Tag: BSNL

എയർടെൽ, വി.ഐ, ജിയോ ഞെട്ടി; 5 മാസം വാലിഡിറ്റിയുള്ള പ്ലാനുമായി ബിഎസ്എന്‍എല്‍

കൊച്ചി: അഞ്ച് മാസത്തെ വാലിഡിറ്റിയിൽ മികച്ചൊരു റീച്ചാർജ് ഓഫറുമായി ബിഎസ്എൻഎൽ. 397 രൂപയുടെ ഈ പ്ലാനിന് 150 ദിവസമാണ് വാലിഡിറ്റി. രാജ്യത്ത് വിപണിയിലുള്ള ഒരു സ്വകാര്യ ടെലികോം...

ആ തട്ടിപ്പിൽ ക്ലിക്ക് ചെയ്യല്ലെ…സ്വകാര്യ വിവരങ്ങൾ ചോർത്താനുള്ള ശ്രമമെന്ന് മുന്നറിയിപ്പുമായി ബി.എസ്.എൻ.എൽ

കുറച്ചു ദിവസങ്ങളായി ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് കെവൈസിയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള മെസ്സേജുകൾ ലഭിക്കുന്നുണ്ട്. ഉപയോക്താക്കൾ തങ്ങളുടെ KYC ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സിം കാർഡ് ഡീആക്റ്റിവേറ്റ് ചെയ്യപ്പെടും...

ആ പേരുദോഷവും പരിഹരിച്ചു; ബി.എസ്.എന്‍.എല്‍ പഴയ ബി.എസ്.എന്‍.എല്‍ അല്ല; ഇനി സിം എടുക്കാൻ ആളുകൾ നെട്ടോട്ടമോടും

തിരുവനന്തപുരം: ഇൻ്റർനെറ്റ് സ്പീഡും കോളുകളുടെ വേഗതയും കാര്യക്ഷമതയും കൂട്ടി ബി.എസ്.എന്‍.എല്‍. സംസ്ഥാനത്തെമ്പാടുമായി 5000 4ജി ടവറുകള്‍ സ്ഥാപിച്ചതോടെയാണിത്. ഈ ടവറുകളുള്ള മേഖലകളില്‍ അതിവേഗതയില്‍ ഇന്റര്‍നെറ്റും കോളുകളും ലഭിക്കും....

ബിഎസ്എൻഎൽ അടിമുടി മാറ്റത്തിനൊരുങ്ങി ; പുതിയ ലോഗോയും മുദ്രാവാക്യവും അവതരിപ്പിച്ചു

പുതിയ ലോഗോയും മുദ്രാവാക്യവും അവതരിപ്പിച്ച് പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ അടിമുടി മാറ്റത്തിനൊരുങ്ങി. രാജ്യവ്യാപകമായി അതിവേഗം 4ജി വിന്യസിച്ചുകൊണ്ടിരിക്കുന്ന ബിഎസ്എൻഎൽ, ഇപ്പോൾ ടെലികോം രംഗത്ത് സ്വകാര്യ...

നീല, ചുവപ്പ് നിറങ്ങൾ ഒഴിവാക്കി, പകരം കാവി, വെള്ള, പച്ച; ഇന്ത്യയെ വെട്ടി ഭാരതമെന്നാക്കി; ബിഎസ്എൻഎല്ലിന് പുതിയ ലോ​ഗോ; പുതിയ ഏഴ് സേവനങ്ങൾ അവതരിപ്പിച്ചു

ഇന്ത്യയെ വെട്ടി ഭാരതമെന്നാക്കി പൊതുമേഖല സ്ഥാപനമായ ഭാരത് സഞ്ചാർ നി​ഗം ലിമിറ്റഡിന്റെ (ബിഎസ്എൻഎൽ) പുതിയ ലോ​ഗോ.ലോ​ഗോയുടെ നിറവും മാറ്റിയിട്ടുണ്ട്. പഴയ ലോ​ഗോയിലെ നീല, ചുവപ്പ് നിറങ്ങൾ ഒഴിവാക്കി....

‘രാജ്യത്തുടനീളം 40 ഡാറ്റാ സെ​ന്ററുകൾ തുടങ്ങിക്കഴിഞ്ഞു, ദിവസം 500 സൈറ്റുകളുടെ പണി പുരോഗമിക്കുന്നു’; 4ജി സേവനങ്ങളുടെ വ്യാപനം വൈകുമെന്ന ഊഹാപോഹങ്ങൾ വേണ്ടെന്ന് ബിഎസ്എൻഎൽ

ബിഎസ്എൻഎൽ 4ജി സേവനങ്ങളുടെ വ്യാപനം വൈകുമെന്ന ഊഹാപോഹങ്ങൾ ഇനിവേണ്ട. ടാറ്റ കൺസൾട്ടൻസി സർവീസാണ് ഈ അപ്ഡേറ്റ്സ് പങ്കുവെച്ചിരിക്കുന്നത്. 4ജി ബിഎസ്എൻഎൽ ഉടൻ തന്നെ ഔദ്യോ​ഗികമായി ലോഞ്ച്...

വെയർ എവർ യു ​ഗോ വൈഫൈ ദെയർ; ബിഎസ്എൻഎൽ പഴയ ബിഎസ്എൻഎൽ അല്ല; കേരളത്തിലും സർവത്ര Wi-Fi, വീട് വിട്ട് പോയാലും വീട്ടിലെ വൈഫൈ കിട്ടും

തിരുവനന്തപുരം: സർക്കാർ ടെലികോം കമ്പനിയാണ് ഭാരത് സഞ്ചാര് നിഗം ​​ലിമിറ്റഡ്. എല്ലായിടത്തും ആളുകൾക്ക് അതിവേഗ ഇന്റർനെറ്റ് ആക്സസ് ചെയ്യാനാകുന്ന സൌകര്യമാണ് കമ്പനി ഒരുക്കുന്നത്. ഇനി നിങ്ങളുടെ...

വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്; നാളെ മുതൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഒരു കാര്യത്തിനും വിളിക്കണ്ട, കിട്ടില്ല

ലൈസന്‍സ്, ആര്‍സി ബുക്ക് പ്രിൻ്റിംഗ് ഇനത്തിൽ കോടികള്‍ കൊടുക്കാനുണ്ടെന്ന വിവാദം കത്തിനില്‍ക്ക മോട്ടോർ വാഹന വകുപ്പിൽ പുതിയ പ്രതിസന്ധി. പണം അടക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ്...