Tag: #brucellosis in kerala

എന്താണ് ബ്രൂസെല്ലോസിസ് എന്ന രോഗം ? ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളുമടക്കം അറിയേണ്ടതെല്ലാം:

ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് തിരുവനന്തപുരത്ത് സ്ഥിരീകരിച്ചിരിക്കുകയാണ്. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. ക്ഷണങ്ങളെ തുടര്‍ന്ന് മകനാണ് ആദ്യം ചികിത്സ തേടിയത്. തുടര്‍ന്ന് രോഗം...