Tag: #breakingnews

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പത്തു വർഷം ജയിലിൽ, കുറ്റവിമുക്തനായത് ഏഴുമാസം മുൻപ്; പ്രഫ. ജി എൻ സായിബാബ അന്തരിച്ചു

ഹൈദരാബാദ്: ഡൽഹി സർവകലാശാല മുൻ അധ്യാപകൻ പ്രഫ. ജി.എൻ. സായിബാബ (54) അന്തരിച്ചു. ഹൈദരാബാദിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. മാവോയിസ്റ്റ് പ്രവർത്തനം ആരോപിച്ച് ദീർഘകാലം...

തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; കോച്ചുകൾക്ക് തീപിടിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. തിരുവള്ളൂരിന് സമീപം കാവേരിപെട്ടയിലാണ് അപകടം ഉണ്ടായത്. ഗുഡ്സ് ട്രെയിനും മൈസൂരു - ദർഭംഗ എക്സ്പ്രസും(12578) കൂട്ടിയിടിക്കുകയായിരുന്നു. ( train...

കൊച്ചിയിലെ കാറപകടം; ഗുരുതര പരിക്കേറ്റ തിരുവല്ല സ്വദേശിനി മരിച്ചു, ഭർത്താവും മകനും ചികിത്സയിൽ

കൊച്ചി: കൊച്ചിയിൽ ഇന്ന് പുലർച്ചെ നടന്ന കാറപകടത്തിൽ ഗുരുതരമായ പരിക്കേറ്റ യുവതി മരിച്ചു. തിരുവല്ല മല്ലപ്പള്ളി ഈസ്റ്റ് തെക്കേമുറിയിൽ പ്രമോദിന്റെ ഭാര്യ രശ്മി(39) ആണ് മരിച്ചത്....

മുംബൈയിൽ വൻ തീപിടിത്തം; ഏഴ് വയസ്സുകാരി ഉൾപ്പടെ ഏഴ് പേർക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയിൽ വൻ തീപിടുത്തം. ഏഴ് വയസുകാരി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഫ്ലാറ്റുകളും കടകളുമുള്ള സമുച്ചയത്തിലാണ് തീപിടുത്തം ഉണ്ടായത്. മുംബൈയിലെ എ ൻ ​ഗെയ്ക്വാദ്...

നരനായാട്ടിന് താൽക്കാലിക അറുതി; വെടിനിർത്തൽ ഇസ്രായേൽ അംഗീകരിച്ചു; ഹമാസ് 50 ബന്ദികളെ ഘട്ടം ഘട്ടമായി വിട്ടയയ്‌ക്കും; നടപ്പാക്കാൻ ഈ കടമ്പകൾ കൂടി കടക്കണം

ഒന്നരമാസമായി തുടരുന്ന ഗസ്സയിലെ നരനായാട്ടിന് താൽക്കാലിക അറുതി. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തീരുമാനിച്ച കരാറിനെ ഇസ്രായേൽ പിന്തുണച്ചു. മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും വെടിനിർത്തൽ...