Tag: #boat accident

കിഴക്കൻ അഫ്ഗാനിസ്ഥാനിൽ വൻ ബോട്ടപകടം; കുട്ടികളടക്കം 20 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നംഗർഹാർ പ്രവിശ്യയിലുണ്ടായ ബോട്ടപകടത്തിൽ കുട്ടികളടക്കം 20 പേർ മുങ്ങിമരിച്ചു. അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. മൊമന്ദ് ദാര ജില്ലയിലെ ബസാവുൾ പ്രദേശത്തെ നദിയിൽ ശനിയാഴ്ചയാണ്...

ഇന്ധനം തീർന്ന് കടലിൽ കുടുങ്ങിയത് ടൂറിസ്റ്റ് ബോട്ട് ; തീരദേശസേനയുടെ സമയോചിതമായ ഇടപെടൽ തുണയായി; രക്ഷപെട്ടത് 26 ജീവനുകൾ

പനാജി: ഇന്ധനം തീർന്ന് കടലിൽ കുടുങ്ങിയ ടൂറിസ്റ്റ് ബോട്ട് യാത്രക്കാർക്ക് രക്ഷകരായി  തീരദേശ സേന. ഇന്നലെ വൈകിട്ടാണ് സംഭവം. പനാജിയിൽ നിന്ന് പുറപ്പെട്ട “നെരൂൾ പാരഡൈസ്”...

അപകടം പതിവാകുന്ന മുതലപ്പൊഴി; മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ജോണിന്റെ (50)...

ഗുജറാത്തിലെ വഡോദരയിൽ വൻ ബോട്ടപകടം; മരണം 14 ആയി; മരിച്ചവരിൽ 12 കുട്ടികളും രണ്ട് അധ്യാപകരും

ഗുജറാത്തിലെ വഡോദരയിൽ ബോട്ടപകടത്തിൽ 14 സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു. നിരവധിപേരെ കാണാതായി. വഡോദര ന​ഗരത്തിന്റെ പ്രാന്ത പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് വിനോദയാത്രയ്ക്ക് പോയ 27 വിദ്യാർത്ഥികളും...

മുതലപ്പൊഴി; അശാസ്ത്രീയതയുടെ നേർക്കാഴ്ച

അനില സി എസ് അപകടങ്ങൾ ഇല്ലാതെയാക്കാനും സുഗമമായി മത്സ്യബന്ധനം നടത്താനും നിർമിച്ച ഹാർബർ, അപകട ചുഴിയായി മാറിയാൽ എങ്ങനെയുണ്ടാവും എന്നതിന്റെ നേർക്കാഴ്ചയാണ് മുതലപൊഴി. രക്ഷാദൗത്യത്തിനു പോയവർ പോലും...