Tag: binoy sebastiuan

യു.കെ ബെല്‍ഫാസ്റ്റില്‍ മലയാളി യുവാവ് മരിച്ചനിലയില്‍; ബിനോയ് അഗസ്റ്റിന്‍ ഉദരസംബന്ധ അസുഖം മൂലം ചികിത്സയിലായിരുന്നെന്നു റിപ്പോർട്ട്; ഏല്ലാവർക്കും പ്രിയങ്കരനായ ബിനോയിയുടെ വിയോഗത്തിൽ കടുത്ത ദുഃഖത്തിൽ നോർത്തേൺ അയർലൻഡ് മലയാളി സമൂഹം

മലയാളി യുവാവിനെ ബെല്‍ഫാസ്റ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂലമറ്റം സ്വദേശിയായ ബിനോയ് അഗസ്റ്റിന്‍ (49) എന്ന യുവാവാണ് മരിച്ചത്. ഏതാനും നാളുകളായി ഉദര സംബന്ധ അസുഖം...