Tag: BCCI

കുരുക്ക് മുറുകുന്നു; ബൈജൂസും ബിസിസിഐയുമായുള്ള ഒത്തുതീർപ്പ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

എഡ്‌ടെക് സ്ഥാപനമായ ബൈജൂസുമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഒത്തുതീർപ്പിന് അനുമതി നൽകിയ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിൻ്റെ ഉത്തരവ് സുപ്രീം കോടതി ബുധനാഴ്ച സ്റ്റേ...

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ നരേന്ദ്ര മോദിയും അമിത് ഷായുംമുതൽ ഷാരൂഖ് ഖാൻ വരെ; ബിസിസിഐക്കു ലഭിച്ച അപേക്ഷകളിൽ വ്യാജന്മാരുടെ പൂണ്ടുവിളയാട്ടം

ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് സ്ഥാനത്തേക്ക് അപേക്ഷിക്കാൻ കഴിയുന്ന അവസാന ദിവസമായിരുന്ന ഇന്നലെ പരിശീലകനാകാൻ ലഭിച്ച അപേക്ഷകളിൽ വാജന്മാരുടെ വിളയാട്ടം. പ്രധാന മന്ത്രി നരേന്ദ്ര...

ദ്രാവിഡിന്റെ പിൻഗാമി ‘തല’യുടെ തലൈവർ; ചെന്നൈ സൂപ്പർ പരിശീലകനെ ഇന്ത്യൻ കോച്ച് ആക്കാൻ ബിസിസിഐ

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനമൊഴിയുന്ന രാഹുൽ ദ്രാവിഡിന് പകരക്കാരനായി മുന്‍ ന്യൂസിലന്‍ഡ് നായകൻ സ്റ്റീഫൻ ഫ്ലെമിംഗ്. ദ്രാവിഡിന്റെ പിൻഗാമിയായി സ്റ്റീഫൻ ഫ്ലെമിംഗിനെ...

ഇനി തർക്കിക്കരുത്; വിവാദ പുറത്താകലിന് പിന്നാലെ സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ

ജയ്പൂർ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ മലയാളി താരവും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. അമ്പയർമാരുമായി തർക്കിച്ചതിന്...

ബിസിസിഐ നിയമലംഘനം; മുംബൈ ഇന്ത്യന്‍സ് നായകൻ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് പിഴ

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യൻ നായകൻ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് പിഴ. ബിസിസിഐ നിയമ ലംഘനത്തിനാണ് നടപടി. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ കൃത്യ സമയത്ത്...

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ മികച്ച പ്രകടനം; സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലിനും കരാര്‍ നല്‍കി ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യയുടെ യുവ താരങ്ങളായ സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലിനും ബിസിസിഐയുടെ കേന്ദ്ര കരാര്‍ ലഭിച്ചു. ഗ്രൂപ്പ് സിയില്‍ ഒരു കോടി രൂപ വാര്‍ഷിക റീട്ടൈനര്‍ഷിപ്പ്...

ട്വന്റി 20 ലോകകപ്പ്; ഇന്ത്യൻ താരങ്ങളെ അമേരിക്കയിലേക്ക് നേരത്തെ അയക്കാൻ ബിസിസിഐ

മുംബൈ: ട്വന്റി 20 ലോകകപ്പ് ജൂണിൽ ആരംഭിക്കാനിരിക്കെ ഇന്ത്യൻ താരങ്ങളെ നേരത്തെ അമേരിക്കയിലേക്ക് അയക്കാനൊരുങ്ങി ബിസിസിഐ. ഇന്ത്യൻ പ്രീമിയർ ലീ​ഗ് പ്ലേ ഓഫിലേക്ക് കടക്കാത്ത ടീമിലെ...

കോലിയോ രോഹിത്തോ? സെലക്ഷനിൽ തലപുകച്ച്‌ ബിസിസിഐ

മുംബൈ: അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മുതിർന്ന താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ടീമിൽ...

ടി 20 ലോകകപ്പിൽ കോലിയ്ക്ക് പകരം ഇഷാൻ? ബിസിസിഐയുടെ തീരുമാനം മണ്ടത്തരമായേക്കും

ഐസിസി ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനിരിക്കെ ആരാധകരെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഇതിഹാസ ബാറ്റർ...
error: Content is protected !!