Tag: axis bank manager. trade scam

97 കോടി രൂപയുടെ ഓഹരി വിപണി തട്ടിപ്പ്; ആക്‌സിസ് ബാങ്ക് മാനേജര്‍ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ; ഇതുവരെ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്തത് 254 കേസുകള്‍

ബംഗളുരുവിൽ 97 കോടി രൂപയുടെ ഓഹരി വിപണി തട്ടിപ്പുമായി ബന്ധപ്പെട്ട് ആക്‌സിസ് ബാങ്ക് മാനേജര്‍, മൂന്ന് സെയില്‍സ് എക്‌സിക്യുട്ടിവുമാർ എന്നിവര്‍ ഉള്‍പ്പെടെ എട്ട് പേരെ ബംഗളൂരു...