ഡ്രൈവർ ക്ഷാമത്തിനു പരിഹാരമായി ജപ്പാൻ 300 മൈൽ കൺവെയർ ബെൽറ്റ് നിർമ്മിക്കുന്നു. ടോക്കിയോയ്ക്കും ഒസാക്കയ്ക്കും ഇടയിൽ 300 മൈൽ കൺവെയർ ബെൽറ്റ് (ഓട്ടോഫ്ലോ-റോഡ് നെറ്റ്‌വർക്ക്) നിർമ്മിക്കാൻ ജപ്പാൻ പദ്ധതിയിടുന്നതായിട്ടുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.(Japan built self-moving automated road say that 25000 drivers will be replaced) ഈ ഹൈടെക് റോഡിൽ രണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. ഒന്ന് അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നതാണ്. ഓട്ടോമേറ്റഡ് ബെൽറ്റ് ഹരിതഗൃഹ വാതക ഉദ്‌വമനം ഒരു പരിധി […]
© Copyright News4media 2024. Designed and Developed by Horizon Digital