നമ്മുടെ വാഹനത്തിന്റെ ഇന്ധനക്ഷമതയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അധിക ചെലവ് ഒഴിവാക്കാന്‍ മാത്രമല്ല വാഹനത്തിനു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കാനും ഇന്ധനക്ഷമത പരിശോധിക്കണം. എന്നാൽ അത് എങ്ങിനെയാണെന്ന് പലർക്കും ശരിയായി അറിയില്ല എന്നതാണ് വാസ്തവം. Here’s an easy way to check your vehicle’s mileage. ഇന്ധനക്ഷമത പരിശോധിക്കാൻ ഏറ്റവും കൃത്യവും ഫലപ്രദവുമായത് ടാങ്ക്ഫുള്‍-ടു-ടാങ്ക്ഫുള്‍ എന്ന മാര്‍ഗമാണ്. അതായത്, നിങ്ങളുടെ കാറിന്റെ ഇന്ധനടാങ്കില്‍ മുഴുവന്‍ ഇന്ധനം നിറച്ച ശേഷം സാധാരണ പോലെ ഓടിയിട്ട് വീണ്ടും ഇന്ധനം നിറച്ച് […]
സാധാരണക്കാരന്റെ വാഹനമാണ് ഓട്ടോറിക്ഷ. ഇത്രമേൽ ജനപ്രിയമായ മറ്റൊരു വാഹനമില്ല എന്നുതന്നെ പറയാം. പല വാചകങ്ങളും പലരും ഓട്ടോയിൽ എഴുതി വയ്ക്കാറുണ്ട്. അതിൽ പലതും വൈറലാകാറും ഉണ്ട്. അതുപോലൊരു എഴുത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. An auto is now going viral on social media retired sports fan എന്ന യൂസറാണ് എക്സിൽ (മുമ്പ് ട്വിറ്റർ) ഈ ഓട്ടോയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ബെംഗളൂരു റോഡുകളിൽ ചില റാഡിക്കൽ ഫെമിനിസം’ എന്ന കാപ്ഷനോട് കൂടിയാണ് ഈ […]
രാജ്യത്തെ ദേശീയപാതകളിൽ നിശ്ചിത ദൂരത്തേക്ക് ടോള്‍ കൊടുക്കാതെ യാത്ര ചെയ്യാനുള്ള അവസരമാണിപോൾ കൈവന്നിരിക്കുന്നത്. നിലവിലെ ഫാസ്ടാഗ് സംവിധാനം മാറുന്നു. പകരം ടോള്‍ പിരിക്കാനായി ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (GNSS) സംവിധാനം ആണ് ഏർപ്പെടുത്തുന്നത്. Free travel without toll for such cars പുതിയ നിയമഭേദഗതി അനുസരിച്ച് ദേശീപാതകളിലൂടെ സ്ഥിരമായി കുറച്ച് ദൂരം യാത്ര ചെയ്യുന്നവര്‍ ഇനി അനാവശ്യ ദൂരത്തിനുള്ള പണം മുടക്കേണ്ടി വരില്ല. ജിഎൻഎസ്എസ് സൗകര്യമുള്ള വാഹനങ്ങൾക്ക് ദേശീയ പാതകളിൽ പ്രതിദിനം 20 കിലോമീറ്റർ […]
തിരൂർ: പാസഞ്ചർ ഓട്ടോയിൽ ചരക്കുകൾ കയറ്റിയാൽ കർശന നടപടി എടുക്കാൻ എംവിഡി.MVD to take strict action if goods are loaded in passenger auto കഴിഞ്ഞ ദിവസം തിരൂരിൽ എംവിഡി ഉദ്യോദസ്ഥർ നടത്തിയ പരിശോധനയിൽ പന്ത്രണ്ടോളം ഓട്ടോറിക്ഷകളാണ് പിടികൂടിയത്. ഇവർക്കെതിരെ നിയമലംഘനത്തിന് കേസെടുക്കുകയും പിഴ ചുമത്തുകയുമായിരുന്നു. തിരൂർ കമ്പോളത്തിലെ ഗുഡ്സ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. കമ്പോളത്തിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഓട്ടോറിക്ഷകളിൽ പച്ചക്കറികളും മറ്റു പലചരക്ക് […]
© Copyright News4media 2024. Designed and Developed by Horizon Digital