Tag: Atukal

​ആ​റ്റു​കാ​ൽ​ ​ഭ​ഗ​വ​തി​ക്കു​ ​മു​ന്നി​ൽ​ ​ ​മേ​ള​പ്ര​മാ​ണി​യാ​യി ​ നടൻ ജയറാം; ​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​ച​ല​ച്ചി​ത്ര​ ​താ​രം​ ​ന​മി​താ​ ​പ്ര​മോ​ദ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​റ്റു​കാ​ൽ​ ​ഭ​ഗ​വ​തി​ക്കു​ ​മു​ന്നി​ൽ​ ​ഇ​ത്ത​വ​ണ​ ​മേ​ള​പ്ര​മാ​ണി​യാ​യി എത്തുന്നത്​ നടൻ ജയറാം. താ​ള​മേ​ള​ങ്ങ​ളെ​ ​അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​യ​ർ​ത്തി​വി​ട്ട് ​നി​ര​വ​ധി​ ​ചെ​ണ്ട,​ ​കൊ​മ്പ്,​ ​കു​ഴ​ൽ,​ ​ചേ​ങ്ങി​ല​ ​ക​ലാ​കാ​ര​ന്മാ​ർ​ ​അ​ണി​നി​ര​ക്കു​ന്ന​ ​സ​ന്ധ്യ​യി​ൽ​ ​...