web analytics

Tag: Attukal Pongala

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു തിരുവനന്തപുരം അറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി വിജിഷ (38) മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

‘മാന്യത കാണിക്കേണ്ടത് വിഡിയോയിൽ ഉള്ളവർ മാത്രമല്ല’ – ആറ്റുകാൽ പൊങ്കാല വിവാദത്തിൽ പ്രതികരിച്ച് രമ്യ പണിക്കർ

‘മാന്യത കാണിക്കേണ്ടത് വിഡിയോയിൽ ഉള്ളവർ മാത്രമല്ല’ – ആറ്റുകാൽ പൊങ്കാല വിവാദത്തിൽ പ്രതികരിച്ച് രമ്യ പണിക്കർ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ നടി...

റംസാൻ മാസത്തിൽ ആറ്റുകാൽ പൊങ്കാല; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി നടി റെനീഷ റഹ്മാൻ

റംസാൻ മാസത്തിൽ ആറ്റുകാൽ പൊങ്കാല; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി നടി റെനീഷ റഹ്മാൻ റംസാൻ മാസത്തിനിടെ ആറ്റുകാൽ പൊങ്കാലയിട്ടതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഉയർന്ന സൈബർ ആക്രമണങ്ങൾക്ക്...

അച്ഛന്റെ ആഗ്രഹങ്ങൾക്കായി പൊങ്കാലയിട്ട് ഉണ്ണിമായ; കുടുംബസമേതം പങ്കെടുത്ത് വി.ഡി. സതീശൻ

അച്ഛന്റെ ആഗ്രഹങ്ങൾക്കായി പൊങ്കാലയിട്ട് ഉണ്ണിമായ; കുടുംബസമേതം പങ്കെടുത്ത് വി.ഡി. സതീശൻ തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മകൾ ഉണ്ണിമായ അച്ഛന്റെ ആഗ്രഹങ്ങൾ സഫലമാകണമെന്ന പ്രാർത്ഥനയോടെ ഇത്തവണ...

‘പൊങ്കാല സ്റ്റാർ’ ചിപ്പി എത്തി; പതിവ് തെറ്റിക്കാതെ ഇത്തവണയും ആറ്റുകാൽ അമ്മയ്ക്ക് നേർച്ച

‘പൊങ്കാല സ്റ്റാർ’ ചിപ്പി എത്തി; പതിവ് തെറ്റിക്കാതെ ഇത്തവണയും ആറ്റുകാൽ അമ്മയ്ക്ക് നേർച്ച തിരുവനന്തപുരം: ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ തലസ്ഥാന നഗരിയിൽ ഒഴുകിയെത്തിയിരിക്കുകയാണ്....

ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം; പൊങ്കാല മഹോത്സവത്തിന് കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ പ്ലാൻ! റൂട്ടുകളും പാർക്കിംഗും ഇങ്ങനെ…

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3-ന് നടക്കും. ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ഈ ദിനം അനന്തപുരിയിലേക്ക് ഒഴുകിയെത്തുക. ഉത്സവത്തിരക്ക് പരിഗണിച്ച് ഭക്തർക്ക് സുഗമമായ യാത്ര...

കുത്തിയോട്ടത്തിന് എതിരായ ശ്രീലേഖയുടെ നിലപാട് ചര്‍ച്ചയാക്കി സന്ദീപ് വാര്യര്‍

കുത്തിയോട്ടത്തിന് എതിരായ ശ്രീലേഖയുടെ നിലപാട് ചര്‍ച്ചയാക്കി സന്ദീപ് വാര്യര്‍ തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖയെ തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെ,...

ദേവീ മന്ത്രങ്ങളിൽ മുഴുകി അനന്തപുരി; പണ്ടാര അടുപ്പില്‍ തീപകര്‍ന്നു

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് പണ്ടാര അടുപ്പിൽ തീ പകർന്നു. ഉച്ചയ്ക്ക് 1.15 നു പൊങ്കാല നിവേദ്യം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ...

ആറ്റുകാൽ പൊങ്കാല; സ്പെഷ്യൽ ട്രെയിനുകളും അധിക സ്റ്റോപ്പുകളും അറിയാം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് റെയിൽവേ സ്പെഷ്യൽ ട്രെയിൻ സർവീസുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചു. ചില സർവീസുകളുടെ സമയം പുനഃക്രമീകരിച്ചതായും റെയിൽവേ അറിയിച്ചു. മാർച്ച് 13ന് പുലർച്ചെ...

ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാലക്ക് Harmonia Music ന്റെ ഗാനോപഹാരം; യൂട്യൂബിൽ ശ്രദ്ധേയമായി ‘കരുണാമയിയാം എന്റെ ആറ്റുകാലമ്മ’:VIDEO

"കരുണാമയിയാം എന്റെ ആറ്റുകാലമ്മ" യൂട്യൂബിൽ ശ്രദ്ധേയമാകുന്നു. ആറ്റുകാൽ പൊങ്കാല ആഘോഷത്തിന്റെ ഭാഗമായി Harmonia Music പുറത്തിറക്കിയ മ്യൂസിക്‌ ആൽബം Harmonia Creations യൂട്യൂബ് ചാനലിൽ റിലീസ്...

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാൻ ഒരുങ്ങി ഓസ്ട്രേലിയൻ മലയാളികൾ

സിഡ്‌നി: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാനൊരുങ്ങി ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളും. ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ ആഭിമുഖ്യത്തിലാണ് പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നത്. ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ...