Tag: #attack

‘എടാ..നീ സ്ത്രീകളെ ഉപദ്രവിക്കും അല്ലേടാ’; തിയേറ്ററിൽ വില്ലനെ പഞ്ഞിക്കിട്ട് പ്രേക്ഷക, വീഡിയോ

ഹൈദരാബാദ്: പുതിയ സിനിമയുടെ പ്രചാരണത്തിനിടെ വില്ലൻ വേഷത്തിലെത്തിയ നടനെ മർദിച്ച് പ്രേക്ഷക. ഹൈദരാബാദിലെ ഒരു തിയേറ്ററില്‍ വെച്ചാണ് സംഭവം. സിനിമ പ്രചാരണത്തിന് എത്തിയ തെലുങ്ക് നടന്‍...

തെരുവുനായ്ക്കളെ കല്ലെറിഞ്ഞതിന് ബെം​ഗളൂരുവിൽ മലയാളി യുവതിയ്ക്ക് നേരെ അതിക്രമം; മുഖത്തടിച്ചു, ലൈം​ഗികാതിക്രമം നടത്തിയെന്നും പരാതി

ബെം​ഗളൂരു: ബെം​ഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമം നടത്തിയതായി പരാതി. അക്രമിക്കാനിത്യ തെരുവ് നായയെ കല്ലെറിഞ്ഞതിനാണ് യുവതിയ്ക്ക് നേരെ മർദ്ദനവും ലൈം​ഗിക അതിക്രമവും നടത്തിയത്. ബെം​ഗളൂരുവിലെ...

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആക്രമണം; ചവറ്റുകൊട്ട എറിഞ്ഞയാൾ പിടിയിൽ

കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആക്രമണം നടത്തിയ ആൾ അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി സ്വദേശി നദീർ ആണ് പിടിയിലായത്. ബുധനാഴ്ച കാസർകോട്ടേക്ക് പോകുകയായിരുന്ന വന്ദേഭാരതിന് നേരെയാണ്...

വഴിയാത്രക്കാരന് നേരെ ആക്രമണം; സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ, സമരപന്തൽ പൊളിച്ചു

തിരുവനനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് വഴിയാത്രക്കാരനെ ആക്രമിച്ചു. ശ്രീജിത്തിൻ്റെ ആക്രമണത്തിൽ വഴിയാത്രക്കാരൻ്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ശ്രീജിത്തിനെതിരെ വധ ശ്രമത്തിന് കേസെടുത്ത്...

ഓമനിക്കുന്നതിനിടെ യജമാനന്റെ ചെവി കടിച്ചു പറിച്ച് പിറ്റ്ബുൾ; തുന്നി ചേർത്തത് 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ

ഡൽഹി: ഓമനിക്കുന്നതിനിടയിൽ യുവാവിന്റെ ചെവി പിറ്റ്ബുൾ കടിച്ചു പറിച്ചു. ഉടമയായ 22കാരന്റെ ഇടതു ചെവിയാണ് നായ കടിച്ചു കുടഞ്ഞത്. 11 മണിക്കൂർ നിണ്ട ശസ്ത്രക്രിയയിലൂടെ ചെവി...

ഷവർമ കൊടുത്തില്ലെന്ന് ആരോപിച്ച് കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമം, അസഭ്യ വർഷം; യുവാവ് അറസ്റ്റിൽ, സംഭവം കൊല്ലത്ത്

കൊല്ലം: പരവൂരിൽ ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് ആരോപിച്ച് യുവാക്കളുടെ അതിക്രമം. കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമിക്കുകയും തൊഴിലാളിയെ ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ കോങ്ങാൽ സ്വദേശി സഹീറിനെ...

ടിക്കറ്റിനെ ചൊല്ലി തർക്കം; മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് ഹൈഡൽ ടൂറിസം ജീവനക്കാരുടെ മർദനമേറ്റു; കുഞ്ഞുൾപ്പെടെ ആറുപേർക്ക് പരിക്ക്

ഇടുക്കി: ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മൂന്നാർ എക്കോ പോയിന്റിൽ വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം. കൊല്ലത്തു നിന്നെത്തിയ സഞ്ചാരികളെയാണ് ഹൈഡൽ ടൂറിസം കരാർ ജീവനക്കാർ...

ബി ഉണ്ണികൃഷ്ണന്റെ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് കുത്തേറ്റു

കോഴിക്കോട്: ബി ഉണ്ണികൃഷ്ണന്റെ സിനിമാ ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് ഗുണ്ടകളുടെ ആക്രമണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് നേരെയാണ് അഞ്ചംഗസംഘം ആക്രമണം നടത്തിയത്. കോഴിക്കോട്ടുവച്ച് നടക്കുന്ന ഷൂട്ടിങ് സെറ്റില്‍...

മിണ്ടാപ്രാണികളോട് അയൽവാസിയുടെ കണ്ണില്ലാ ക്രൂരത; 6 പശുക്കളെ വെട്ടിപ്പരിക്കേൽപിച്ചു, ഒരെണ്ണം ചത്തു

എറണാകുളം: പിറവത്ത് പശു വളർത്തലിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടർന്ന് പശുവിനെ വെട്ടിക്കൊന്നു. 5 പശുക്കൾക്ക് ഗുരുതരമായി വെട്ടേൽക്കുകയും ചെയ്തു. അക്രമം നടത്തിയ എടക്കാട്ടുവയൽ...

നാലംഗ സംഘം മർദിച്ച് അവശനാക്കിയ ശേഷം ജീവനോടെ കുഴിച്ചിട്ടു; യുവാവിന്റെ രക്ഷകരായത് തെരുവുനായ്ക്കൾ

ആഗ്ര: മർദിച്ച് അവശനാക്കിയ ശേഷം ജീവനോടെ കുഴിച്ചിട്ട യുവാവിനെ രക്ഷിച്ച് തെരുവ് നായ്ക്കൾ. രൂപ് കിഷോര്‍ (24) എന്ന യുവാവിനെയാണ് നാലംഗ സംഘം മര്‍ദ്ദിച്ച ശേഷം...

മീൻ വില കുറച്ചു നൽകിയതിനെ ചൊല്ലി തർക്കം; യുവാവിനെ വളഞ്ഞിട്ടു തല്ലി ആൾക്കൂട്ടം

വയനാട്: മുട്ടിലില്‍ മീൻ വില കുറച്ചു നൽകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് ആള്‍ക്കൂട്ട മര്‍ദനം. മത്സ്യക്കച്ചവടം നടത്തുന്ന സുഹൈലിനാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിക്കാണ്...

അസദുദ്ദീൻ ഒവൈസിയുടെ വസതിക്ക് നേരെ ആക്രമണം; നെയിംബോർഡിൽ ‘ജയ് ഇസ്രായേൽ’ പോസ്റ്റർ പതിച്ചു

ഡൽഹി: എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അദുദ്ദീൻ ഒവൈസിയുടെ വസതിക്ക് നേരെ ആക്രമണം. ഡൽഹിയിലെ വസതിക്ക് നേരെയാണ് ആക്രമണം നടന്നത്. ഒവൈസിയുടെ നെയിംബോർഡിൽ കറുത്ത മഷിയും...