News4media TOP NEWS
പാലക്കാട് സ്വകാര്യ ദീർഘദൂര യാത്രാ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു കോട്ടയം പാമ്പാടിയിൽ വില്‍പനക്കാരിയെ ഇടിച്ചു തെറിപ്പിച്ച് അമിത വേഗതയിലെത്തിയ കാർ: യുവതിക്ക് ദാരുണാന്ത്യം മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് പത്തു ജില്ലകളിൽ മഴയ്ക്ക് സാധ്യത റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത്

News

News4media

കേരളം നല്ല നാടാണ്, മലയാളികള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല; എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സഹായം തേടിയ തമിഴ്നാട് സ്വദേശിനിയെ കബളിപ്പിച്ച് പണം തട്ടി; പ്രതി പിടിയിൽ

കണ്ണൂർ: എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സഹായം തേടിയ തമിഴ്നാട് സ്വദേശിനിയെ കബളിപ്പിച്ച് പണം തട്ടിയ മലയാളി പിടിൽ. കണ്ണൂരിൽ മധ്യവയസ്കനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മയ്യിൽ സ്വദേശി കൃഷ്ണൻ ആണ് ​ന്റെ പിടിയിലായത്.കൂലിപ്പണിക്കായെത്തിയ സേലം സ്വദേശിനിയുടെ 60,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പണം പിൻവലിക്കാൻ സഹായം തേടിയപ്പോൾ കാർഡ് കൈക്കലാക്കുകയായിരുന്നു എന്നാണ് പരാതി. മലയാളികള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും കൂലിപ്പണി എടുത്ത് സമ്പാദിച്ച പണമാണ് പ്രതി തട്ടിയെടുത്തതെന്നും അവർ പറഞ്ഞു. ഒരേ പോലുള്ള കാര്‍ഡുകള്‍ മാറ്റി […]

January 10, 2025
News4media

കയ്യിലുണ്ടായിരുന്നത് 38 എടിഎം കാർഡുകൾ; എടിഎം കവർച്ച ലക്ഷ്യമിട്ട് കേരളത്തിലെത്തിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ

ആലപ്പുഴ: കരുവാറ്റയിലെ എടിഎമ്മിൽ നിന്നും അതി വിദഗ്ധമായി പണം കവർന്ന് മുങ്ങിയ മോഷ്ടാക്കൾ പിടിയിൽ. മധ്യപ്രദേശ് ജബൽപുർ സ്വദേശി ധർമേന്ദ്ര സാഹു (34), ഉത്തർപ്രദേശ് കാൺപൂർ സ്വദേശി രാഹുൽ മോറിയ (35) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും 38 എടിഎം കാർഡുകളും പിടിച്ചെടുത്തു. എടിഎം കവർച്ച ലക്ഷ്യമിട്ട് കേരളത്തിലെത്തിയ ഉത്തരേന്ത്യൻ സംഘങ്ങളിലെ കണ്ണികളാകാം ഇവർ എന്നാണ് പൊലീസിന്റെ സംശയം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ ഇവർ കരുവാറ്റയിലെ സ്വകാര്യ […]

December 24, 2024
News4media

എടിഎം മെഷീനിൽ കാർഡ് ഇട്ട ശേഷം പിൻ നമ്പർ അടിക്കും; നോട്ട് എണ്ണിത്തിട്ടപ്പെടുത്താന്‍ തുടങ്ങുമ്പോൾ കീപാഡിലമര്‍ത്തിയ ശേഷം മെഷിന്‍ കുലുക്കി മുന്‍ഭാഗം ഇളക്കും… പുത്തൻ തട്ടിപ്പുമായി മോഷ്ടാക്കൾ

ആലപ്പുഴ: കേട്ടുകേൾവി പോലും ഇല്ലാത്ത വ്യത്യസ്തമായ എടിഎം തട്ടിപ്പു രീതികളുമായി വന്നിരിക്കുകയാണ് ആലപ്പുഴയിൽ രണ്ടു പേർ. കരുവാറ്റയിലെ സ്വകാര്യ എ.ടി.എമ്മില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടു പേരാണ് വമ്പൻ തട്ടിപ്പ് നടത്തിയത്. സാധാരണ രീതിയിൽ തന്നെ എടിഎംകാര്‍ഡിട്ട് പിന്‍നമ്പര്‍ അടിച്ച ശേഷമാണ് ഇവരുടെ തട്ടിപ്പ്. മെഷിന്‍ നോട്ട് എണ്ണിത്തിട്ടപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ഇവർ കീപാഡിലമര്‍ത്തുകയും മെഷിന്‍ കുലുക്കി മുന്‍ഭാഗം ഇളക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുമ്പോള്‍ അക്കൗണ്ടില്‍നിന്ന് പണം പോകില്ലന്ന് മാത്രമല്ല വിഡ്രോ ചെയ്ത് കൈയിൽ കിട്ടുകയും ചെയ്യും. 10,000 രൂപയാണ് […]

December 21, 2024

© Copyright News4media 2024. Designed and Developed by Horizon Digital