Tag: astronaut dead

55 വർഷം മുമ്പ് ബഹിരാകാശത്തുനിന്നും ഭൂമിയുടെ അതിപ്രശസ്ത ചിത്രം പകർത്തിയ അപ്പോളോ 8 ബഹിരാകാശ യാത്രികൻ വിമാന അപകടത്തിൽ മരിച്ചു

അരനൂറ്റാണ്ടുമുമ്പ് ബഹിരാകാശയാത്ര നടത്തിയ അപ്പോളോ 8 ബഹിരാകാശയാത്രികൻ ബിൽ ആൻഡേഴ്‌സ് 90 ാം വയസ്സിൽ വിമാനാപകടത്തിൽ മരിച്ചു. അദ്ദേഹം സഞ്ചരിക്കുകയായിരുന്ന ചെറുവിമാനം വാഷിങ്ടണിനു സമീപം കടലിൽ...