Tag: asha-workers

കോടികളുടെ ധൂർത്ത്; പിന്നാലെയുണ്ട് ആശമാർ; കാസർകോട് മുതൽ തിരുവനന്തപുരം വരെ സമര യാത്ര

തിരുവനന്തപുരം: കോടികൾ മുടക്കി സർക്കാരിന്റെ നാലാം വാർഷികം ആഘോഷമാക്കുന്ന സർക്കാരിനെതിരെ ആശവർക്കർമാർ. തങ്ങളുടെ ചെറിയ വേതന വർദ്ധന ആവശ്യം പോലും പരിഗണിക്കാതെ സർക്കാർ നടത്തുന്ന കോടികളുടെ...

മൊട്ടയടിച്ചു, തലമുണ്ഡനം ചെയ്തു…ആ മുടി മുഖത്തേത്ത് വലിച്ചെറിഞ്ഞതുപോലെ; എന്നിട്ടും മിണ്ടാട്ടമില്ലാതെ സർക്കാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശപ്രവർത്തകരുടെ സമരത്തിന്റെ രൂപം മാറുന്നു. അനിശ്ചിതകാല രാപ്പകൽ സമരത്തിന്റെ അമ്പതാം ദിവസമായ ഇന്ന് തങ്ങളെ അവഗണിക്കുന്ന സർക്കാരിനെതിരെ മുദ്രവാക്യം വിളിച്ച് മുടി...

ആശാ വർക്കർമാരുടെ ശമ്പളം 26,000 രൂപയാക്കുക… 9 ആവശ്യങ്ങൾക്കായി മുന്നിട്ടിറങ്ങി സി.ഐ.ടി.യു; സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്

ഊട്ടി: തമിഴ്നാട്ടിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാരുടെ സംഘടനയുടെ സമരം. ശമ്പളവർധന ഉൾപ്പെടെയുള്ള ഒമ്പത് ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാവർക്കർമാരുമായി സിഐടിയു സമരത്തിന് ഇറങ്ങിയിരിക്കുന്നത്. തമിഴ്നാട്ടിലുടനീളം സിഐടിയു...

ആശമാർക്ക് ഇപ്പോൾ കിട്ടുന്നത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ല…

ദില്ലി: ആശമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. ആശമാർ താഴേതട്ടിൽ നടത്തുന്നത് നിർണ്ണായക സേവനമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രആരോഗ്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഈ ശുപാർശ നൽകിയത്....