Tag: #Arrested

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് ​ഗർഭഛിദ്രം; പ്രായം കൂട്ടികാണിച്ച് ; ഡോക്ടർ പോക്സോ നിയമപ്രകാരം അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ​ഗർഭം അലസിപ്പിച്ച ഡോക്ടർ പിടിയിലായി. ആലപ്പുഴ കൃഷ്ണപുരം സ്വദേശി ജോസ് ജോസഫാണ് അറസ്റ്റിലായത്. പീഡനത്തിനിരയായി ഗർഭിണിയായ കൊല്ലം സ്വദേശിനിയുടെ ഗർഭഛിദ്രം ആണ് ഇയാൾ...

കുവൈറ്റ് തീപിടിത്തം; എട്ടു പേര്‍ കസ്റ്റഡിയില്‍; മൂന്ന് പേർ ഇന്ത്യക്കാര്‍; അശ്രദ്ധ, നരഹത്യ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി

കുവൈറ്റിൽ 50 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ട് പേരെ കസ്റ്റഡിയിലെടുത്തു. ഒരു കുവൈത്ത് സ്വദേശി, മൂന്ന് ഇന്ത്യക്കാര്‍, നാല് ഈജിപ്തുകാര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കോടതി...

കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസിൽ അറസ്റ്റിൽ

കന്നഡ സിനിമയിലെ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ. ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ...

ഗുജറാത്ത് തീരത്ത് വൻ ലഹരി മരുന്ന് വേട്ട; 600 കോടിയുടെ ലഹരി മരുന്നുമായി പാക്ക് ബോട്ട് പിടിച്ചെടുത്തു; 14 പേർ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് 600 കോടിയുടെ ലഹരി മരുന്നുമായി പാകിസ്ഥാൻ ബോട്ട് പിടിച്ചെടിത്തു. സംശയകരമായ സാഹചര്യത്തിൽ കണ്ട പാക്കിസ്ഥാൻ ബോട്ടിൽ നിന്ന് തീരസംരക്ഷണ സേനയാണ് 86...

നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവെപ്പ്; പ്രതികൾ പിടിയിൽ

നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവെപ്പ് നടത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ രണ്ടു പേരാണ് പൊലീസിന്റെ പിടിയിലായത്. വിക്കി ഗുപ്ത, സാഗർ പാൽ...

ഹോസ്റ്റലിന്റെ എയർഹോളിലൂടെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി; തിരുവനന്തപുരത്ത് പ്രതി പിടിയിൽ

തിരുവനന്തപുരം: വനിതാ ഹോസ്റ്റലിൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരം നന്ദൻകോട് വനിതാ ഹോസ്റ്റലിലാണ് അതിക്രമം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. നന്ദൻകോട് സ്വദേശി...

മദ്യലഹരിയിൽ കിടന്നയാളെ കണ്ടില്ല, കാർ വീട്ടിലേക്ക് എടുത്തപ്പോൾ ദേഹത്ത് കയറി; മരിച്ചെന്നറിഞ്ഞ് അമ്പത്തിയഞ്ചുകാരന്റെ മൃതദേഹം പാടത്ത് തള്ളി; തൃശൂരിൽ സ്വർണ വ്യാപാരി അറസ്റ്റിൽ

തൃശ്ശൂ‍ർ:അമ്പത്തിയഞ്ചുകാരന്‍റെ മൃതദേഹം പാടത്ത് തള്ളിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. തൃശ്ശൂരിലെ സ്വർണ വ്യാപാരി വിശാലിനെ(40) ആണ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശി രവി...

രാജി വയ്ക്കില്ല, കെജ്‌രിവാൾ ജയിലിൽകിടന്നു ഭരണം തുടരുമെന്ന് ആം ആദ്മി; ഡൽഹിയിൽ കനത്ത പ്രതിഷേധം, നിരോധനാജ്ഞ

അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി. അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാലും കെജ്രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്നും...

‘മഞ്ഞുമ്മല്‍ ബോയ്സ് എഫക്ട്’; ഗുണ കേവിലെ നിരോധിത മേഖലയിലിറങ്ങി, മൂന്ന് യുവാക്കളെ കയ്യോടെ പൊക്കി വനംവകുപ്പ്

ഡിണ്ടിഗൽ: കൊടൈക്കനാലിൽ സ്ഥിചെയ്യുന്ന ഗുണ കേവിലെ നിരോധിത മേഖലയിൽ ഇറങ്ങിയ മൂന്നു യുവാക്കള്‍ അറസ്റ്റിൽ. റാണിപേട്ട് സ്വദേശികളായ എസ്.വിജയ് (24), പി.ഭരത് (24), പി.രഞ്ജിത്ത്കുമാര്‍ (24)...

മൂന്നും എട്ടും വയസുള്ള മക്കളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം കാമുകനോടൊപ്പം നാടുവിട്ടു യുവതി; പിന്നാലെ പാഞ്ഞു യുവതിയെയും കാമുകനെയും പൊക്കി പോലീസ്

മക്കളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം കാമുകനോടൊപ്പം നാടുവിട്ട യുവതിയെയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിളപ്പിൽശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28)യും...