Tag: arrest

അണലി കടിച്ച അമ്മായിയെ കാണാനെത്തിയത് അടിച്ചു പാമ്പായി; പിന്നാലെ എയർ ഗൺ ഉപയോഗിച്ച് കൊല്ലാൻ ശ്രമം

തൃശൂർ: എയർ ഗൺ ഉപയോഗിച്ച് അമ്മായിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. വലപ്പാട് ബീച്ചിൽ കിഴക്കൻ വീട്ടിൽ ജിത്ത് (35) ആണ് പിടിയിലായത്. വലപ്പാട്...

കർഷകരുടെ 10 ലക്ഷം രൂപ തട്ടിയെടുത്തു; ഹോർട്ടികോർപ്പ് കരാർ ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: കർഷകരുടെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഹോർട്ടികോർപ്പിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. അക്കൗണ്ട് അസിസ്റ്റൻറ് കരമന തളിയിൽ സ്വദേശി കല്യാണ സുന്ദർ (36) നെയാണ്...

ബഗേജില്‍ എന്തെന്ന ചോദ്യത്തിന് ബോംബെന്ന് മറുപടി; കോഴിക്കോട് സ്വദേശി പിടിയിൽ

കൊച്ചി: പരിശോധനക്കിടെ ബഗേജില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ബോംബെന്ന് മറുപടി നല്‍കിയ കോഴിക്കോട് സ്വദേശി പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്നലെയാണ് സംഭവം. ബുധനാഴ്ച രാത്രി 11.30ന് ക്വാലാലംപൂരിലേക്ക്...

മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നൽകി; പ്രതിയെ നേപ്പാളില്‍ നിന്ന് പിടികൂടി കേരള പൊലീസ്

കോഴിക്കോട്: മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി കുണ്ടകുളവന്‍ വമ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് അഷ്ഫാഖിനെ(72)യാണ് ചേവായൂര്‍ പോലീസ് പിടികൂടിയത്....

ചാലക്കുടിയിലെ ബാങ്ക് കൊള്ള; മോഷ്ടാവ് പിടിയില്‍

തൃശൂര്‍: ചാലക്കുടി പോട്ടയില്‍ ബാങ്ക് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 10 ലക്ഷം രൂപ...

ക്രിസ്മസ്-പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മറ്റി അം​ഗം അറസ്റ്റിൽ

കൊല്ലം: ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പിൽ സിപിഎം ലോക്കൽ കമ്മറ്റി അം​ഗം അറസ്റ്റിൽ. ടിക്കറ്റ് വ്യാജമായി നിർമിച്ചു വിറ്റഴിച്ചു തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്....

ആലപ്പുഴയിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; സഹപാഠിയായ പതിനെട്ടുകാരൻ അറസ്റ്റിൽ

ആലപ്പുഴ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സഹപാഠിയായ പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ കേസിൽ ആലപ്പുഴ സൗത്ത് പൊലീസാണ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്. അസൈൻമെൻ്റ് എഴുതാൻ...

പാലാരിവട്ടത്ത് നടുറോഡിലെ പരാക്രമം; യുവാവും യുവതിയും അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടത്ത് നടുറോഡില്‍ കത്തിയുമായി പരാക്രമം നടത്തിയ യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം സ്വദേശി പ്രവീണ്‍, പെണ്‍സുഹൃത്ത് റെസ്ലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....

ഭർതൃ ഗൃഹത്തിൽ യുവതി മരിച്ച സംഭവം; ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ

പാലക്കാട്: ഭർതൃ ഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും പെൺസുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. റൻസിയയുടെ മരണത്തിൽ ഭർത്താവ് ഷെഫീഖ്, ഇയാളുടെ പെൺസുഹൃത്ത് ജംസീന...

പാതിവില തട്ടിപ്പ് കേസ്; ഒരാൾ കൂടി അറസ്റ്റിൽ

മലപ്പുറം: പാതിവില തട്ടിപ്പ് കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂർ വാക്കാട് സ്വദേശിയായ പാലക്ക വളപ്പിൽ ചെറിയ ഒറ്റയിൽ റിയാസ് (45) ആണ്...

മൊബൈലിൽ ബ്ലോക്ക് ചെയ്‌തതിന്റെ വൈരാഗ്യം; ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ

കൊച്ചി: ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി പോലീസ്. മുപ്പത്തടം സ്വദേശി അലിയെയാണ് ആലുവ പോലീസ് പിടികൂടിയത്. ചൂണ്ടി സ്വദേശി ടെസിയെയാണ്...

ഓടുന്ന ട്രെയിനിൽ വീണ്ടും പീഡനശ്രമം; പ്രതി പിടിയിൽ

ചെന്നൈ: ഓടുന്ന ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ഈറോഡ് ജില്ലയിലെ ഓൾഡ് കരൂർ റോഡ് സ്വദേശിനി(26)യാണ് പരാതിക്കാരി. സംഭവത്തിൽ അറുപ്പുകോട്ടെ സ്വദേശിയായ സതീഷ്...