Tag: #arrest

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികൾ അറസ്റ്റിൽ, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

പത്തനംതിട്ട: നഴ്സിംഗ് വിദ്യാർഥി അമ്മുവിന്റെ മരണത്തിൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരെയാണ്...

ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്; അധ്യാപികയ്ക്ക് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമെന്ന് സൂചന

ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിലായി. പുത്തിഗെ ബാഡൂർ എ.എൽ.പി. സ്‌കൂൾ അധ്യാപിക ഷേണി സ്വദേശിനി സചിതാ റൈയെ (27) ആണ് അറസ്റ്റ്...

മാന്നാറിൽ ഒരു വയസുകാരന് ക്രൂരമർദ്ദനം; മൊബൈലിൽ പകർത്തി ഉപേക്ഷിച്ചുപോയ ഭർത്താവിന് അയച്ചു; അമ്മ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ ഒരു വയസുകാരന് ക്രൂരമർദ്ദനം. അമ്മയാണ് കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ...

പാനൂർ ബോംബ് സ്ഫോടനക്കേസ്; മുഖ്യസൂത്രധാരൻ അറസ്റ്റിൽ

കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനക്കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന ഒന്നാം പ്രതി വിനീഷ് ആണ് അറസ്റ്റിലായത്. ആശുപത്രി വിട്ടതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബോംബ്...

17കാരൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാർ കൊല്ലപ്പെട്ട സംഭവം; മകന്റെ രക്ത സാംപിൾ മാറ്റി നൽകി, അമ്മ അറസ്റ്റിൽ

പൂനെ: മദ്യപിച്ച് ആഡംബര വാഹനമോടിച്ച് ബൈക്ക് യാത്രികരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 17കാരന്റെ അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്. ശിവാനി അഗർവാളാണ് കേസിൽ അറസ്റ്റിലായത്. രക്ത...

ദ്വയാർഥം കലർന്ന പ്രാങ്ക് വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തു : അപമാനം ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ച് യുവതി: യുവതിയടക്കം 3 യൂട്യൂബർമാർ അറസ്റ്റിൽ

അശ്ലീലം അടങ്ങിയ പ്രാങ്ക് വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തതിനെ തുടർന്ന് അപമാന ഭാരത്താൽ മെഡിക്കൽ വിദ്യാർഥിയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരാതിയെ തുടർന്ന് യൂട്യൂബ് ചാനൽ...

അടിച്ചു ‘പാമ്പായി’ പെരുമ്പാമ്പിനെ എടുത്ത് തോളിലിട്ടു; ബാറിന് മുന്നിൽ മണിക്കൂറുകളോളം അഭ്യാസ പ്രകടനം, യുവാവ് പിടിയിൽ

പത്തനംതിട്ട: പറക്കോട് പെരുമ്പാമ്പുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് വനം വകുപ്പ്. അശാസ്ത്രീയമായി പാമ്പിനെ പിടികൂടി ഉപദ്രവിച്ചതിനാണ് നടപടി. മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം...

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. കഞ്ഞികുഴിയിലെ ബാറില്‍ നിന്നാണ് പ്രതിയായ രാജേഷിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയ ശേഷം രാജേഷ് കടന്നുകളയുകയായിരുന്നു....

കാട്ടിലെ കണ്ണൻ ഇനി നാട്ടിലിറങ്ങി ആളുകളെ വിറപ്പിക്കില്ല; കോവളത്തുകാർക്ക് ഇനി സ്വസ്ഥമായി കിടന്നുറങ്ങാം; ശല്യം തീർത്തത് കളക്ടറുടെ ശിപാർശയിൽ

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഗുണ്ടാ നിയമപ്രകാരം ജയിലിലടച്ചു. വെങ്ങാനൂർ മുട്ടയ്ക്കാട് വെളളാർ അരിവാൾ കോളനിയിൽ പണയിൽ വീട്ടിൽ വിമൽ മിത്ര(23)യെ ആണ്...

കാസർകോട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ

കാസർകോട് ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രദേശവാസിയായ ഒരാൾ കസ്റ്റഡിയിലായതായി സൂചന. പീഡനം അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ബന്ധുവീട്ടിൽ നിന്നാണ്...

സംസ്ഥാനത്ത് ടിടിഇമാർക്ക് നേരെ വീണ്ടും ആക്രമണം; ടിക്കറ്റ് ചോദിച്ചതിന് തള്ളിയിട്ടു, പിടിയിലായവരിൽ നിന്ന് കഞ്ചാവ് കണ്ടെത്തി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ടിടിഇമാർക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസം ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം നടന്നത്. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിൻ,...

വഞ്ചനാക്കേസ്; സിനിമാ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി: സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. വഞ്ചനാക്കേസിലാണ് ജോണി സാഗരിഗയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് നടപടി. സിനിമ നിർമാണത്തിന്...