Tag: #arif muhammad khan

ഗവർണർക്ക് തിരിച്ചടി; സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സെനറ്റിലേക്കു ഗവർണറുടെ നാല് അംഗങ്ങളുടെ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി...

ഗവർണറുടെ യാത്ര ചെലവ് 1.18 കോടി; സർക്കാരിനോട് 34 ലക്ഷം രൂപ കുടിശ്ശിക ആവശ്യപ്പെട്ട് രാജ്ഭവൻ

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈ സാമ്പത്തിക വർഷം യാത്രകൾക്കായി 1.18 കോടി രൂപ ചെലവഴിച്ചതായി കണക്ക്. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായതോടെ ​ഗവർണറുടെ...

കണ്ണീരൊപ്പാൻ ഗവർണർ വയനാട്ടിലേക്ക്; Z ക്ലാസ് സുരക്ഷയൊരുക്കാൻ പ്രത്യേക സുരക്ഷാ സംഘം

മാനന്തവാടി: രാഹുൽ ഗാന്ധിക്ക് പിന്നാലെ വയനാട് സന്ദർശനത്തിനൊരുങ്ങി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന്...

‘ഗവർണർ സമൂഹത്തിന് മുന്നിൽ സർവകലാശാലയെ അപമാനിക്കുന്നു’ ;ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർവകലാശാല ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള സർവകലാശാലയെ സമൂഹത്തിന് മുന്നിൽ അപമാനിക്കാനുള്ള നീക്കത്തിൽ നിന്ന് ചാൻസലർ പിന്മാറണമെന്നു കേരള സർവകലാശാല ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുതെന്നു അംഗങ്ങൾ...

ഇനി കളി മാറും :തൃശൂരിൽ ഗവർണറെ കരിങ്കൊടി കാണിക്കാനെത്തിയ 25 എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിക്കാനെത്തിയ 25 എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ. തൃശൂർ മെഡിക്കൽ കോളജ് ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പ്രതിഷേധം ഉണ്ടായത്....

ഗവർണറുടെ വാഹനമാണെന്നു കരുതി ആംബുലൻസിന് കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ; എന്തിനാണ് ഇങ്ങനെ പിറകെ നടക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെന്നു ഗവർണ്ണർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വണ്ടിയാണെന്ന് കരുതി സൈറണിട്ടുവന്ന ആംബുലൻസിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ. ദേശീയപാത 544 ലൂടെ സൈറനിട്ട് വന്ന വാഹനം ഗവർണറുടേതാണെന്ന് തെറ്റിധരിച്ച്...

‘മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധങ്ങളെ ഏത് രീതിയിലാണ് നേരിട്ടത്’ ? അധികാരസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ അപഹാസ്യം: കെ സ് യു;

അധികാരസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന അപഹാസ്യമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ഗവർണ്ണറുടെ നടപടിയിൽ ഇന്ന് വൈകിട്ടത്തെ...

ഗവർണർ തൊടുപുഴയിൽ; കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ

തൊടുപുഴ: പ്രതിഷേധങ്ങൾക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെത്തി. ജില്ലാ അതിർത്തിയിലെ മൂന്നിടത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ, യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ ഗവർണർക്കു നേരേ കരിങ്കൊടി...

പ്രധാനകവാടത്തിലൂടെ ഗവർണർ കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിലെത്തി; കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല ക്യാംപസിലെ ഗസ്റ്റ് ഹൗസിലെത്തി. എസ്എഫ്ഐ പ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തിനിടെ കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് ഗവർണർ അകത്തു പ്രവേശിച്ചത്....

സർക്കാർ സാമ്പത്തിക പ്രതിസന്ധി പറയുമ്പോഴും ധൂർത്തിനു കുറവില്ലെന്ന് ഗവർണർ: മുഖ്യമന്ത്രി നേരിട്ടുവന്ന് വിശദീകരിക്കാതെ ബില്ലുകളിലെ നിലപാടിൽ മാറ്റമില്ല:

രാജ്ഭവനില്‍ വന്ന് മുഖ്യമന്ത്രി നേരിട്ട് വിശദീകരിക്കാതെ ബില്ലുകളിലെ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു....