Tag: aralipoov

അരളിപ്പൂവ് കഴിച്ചു; എറണാകുളത്ത് രണ്ടു വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിൽ

കൊച്ചി: അരളിപ്പൂവ് കഴിച്ച വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിൽ ചികിത്സ തേടി. എറണാകുളം കടയിരുപ്പ് ഗവ. ഹൈസ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. അരളിപ്പൂവ്...

അരളിയില കഴിച്ചു; നെയ്യാറ്റിൻകരയിൽ ആറ് പശുക്കൾ ചത്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അരളിയില കഴിച്ച് ആറ് പശുക്കൾ ചത്തു. ചക്കാലയ്ക്കൽ സ്വദേശി വിജേഷിന്റെ പശുക്കളാണ് ചത്തത്. കഴിഞ്ഞ ദിവസം പത്തനംതിട്ട അടൂർ തെങ്ങമത്ത് അരളി ചെടിയുടെ ഇല...

അരളിപ്പൂവിനെ കൈവിട്ടു, വിൽപ്പനയില്‍ 70 ശതമാനത്തോളം കുറവ്; പകരക്കാരനെ കണ്ടെത്തി മലയാളികള്‍

സംസ്ഥാനത്തെ അരളിപ്പൂവ് വില്‍പന 70 ശതമാനത്തോളം കുറഞ്ഞതായി റിപ്പോർട്ടുകള്‍. തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകള്‍ അർച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചതിന് പിന്നാലെയാണ് വില്‍പനയില്‍ വൻ ഇടിവ്...

പ്രസാദത്തിലും നിവേദ്യത്തിലും ഇനി വേണ്ട; അരളിപ്പൂവ് ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കാനുള്ള നിർണായക തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹരിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. പൂവ് പൂജയ്ക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ല....

പൂജയ്ക്ക് ഇനി അരളിപ്പൂവ് വേണ്ട; ക്ഷേത്രങ്ങളിൽ ഇനി ഈ പൂവ് മാത്രം ഉപയോഗിച്ചാൽ മതിയെന്ന​ നിർദ്ദേശവുമായി ദേവസ്വം ബോർഡ്

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ നിവേദ്യത്തിന് ഇനി കൃഷ്ണതുളസി മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്ന് നിർദ്ദേശം. അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ...

വില്ലനായി വീണ്ടും അരളി; ജീവനെടുത്തത് പശുവിന്റേയും കിടാവിന്റേയും; മരണകാരണം അരളി ഇലയിൽ നിന്നുള്ള വിഷബാധയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

അടൂർ: അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. അടൂർ തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ് ചത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. അരളിക്കൊപ്പം പശുവിന്...

അരളി പൂജക്കെടുക്കാത്ത പൂവായാൽ നഷ്ടം തമിഴ്നാടിന്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഇനി ഉപയോഗിക്കില്ല; മറ്റു ദേവസ്വങ്ങൾ കൂടി ഒഴിവാക്കിയാൽ തമിഴ്നാട്ടിലെ കർഷകർ അരളി കഴിക്കേണ്ടി വരും

തിരുവനന്തപുരം:കേരളത്തിൽ അരളിപ്പൂവിന്റെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയാൽ നഷ്ടം തമിഴ്‌നാടിന്. ആരാധനാലയങ്ങളിലെ ചടങ്ങുകൾക്കും ഓണത്തിന് പൂക്കളം ഒരുക്കുന്നതിനും തെക്കൻകേരളത്തിൽ മരണാനന്തര കർമങ്ങൾക്കും അരളിപ്പൂവ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഏതെങ്കിലും ഒരു...

ഇത് പൂജക്കെടുക്കാത്ത പൂവല്ല; അരളിയും അമൃതും ദൈവത്തിന് ഒരു പോലെ; ഇപ്പോ വിലക്കില്ല, വേണ്ടി വന്നാൽ വിലക്കും

ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്‌ക്ക് അരളിപ്പൂവിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു...

വില്ലനായത് അരളിപ്പൂവോ ? യുകെയിൽ ജോലിക്കു പോകാനായി കൊച്ചി എയർപോർട്ടിലെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു

യുകെയിലേക്ക് പോകാനായി വിമാനത്താവളത്തിലെ യുവതി അവിടെ വെച്ച് കുഴഞ്ഞുവീണു പിന്നീട് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ വില്ലനായത് അരളിപ്പൂവ് എന്ന് സംശയം. പള്ളിപ്പാട് നീണ്ടൂർ കൊണ്ടുരേത്ത് സുരേന്ദ്രന്റെ...