Tag: ambulance

രോഗിയുമായി പോയിരുന്ന ആംബുലൻസിന് തടസം സൃഷ്‌ടിച്ച സംഭവം; ബൈക്കുകാരന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു

വയനാട്: അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി പോയിരുന്ന ആംബുലൻസിന് മാർഗതടസം സൃഷ്‌ടിച്ച സംഭവത്തിൽ സ്‌കൂട്ടർ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. കോഴിക്കോട് ചെലവൂർ സ്വദേശി സി...

രോഗിയുമായി പോകുന്നതിനിടെ ആംബുലൻസിന്റെ വഴിമുടക്കി സ്കൂട്ടര്‍ യാത്രക്കാരന്‍, 22 കിലോമീറ്റർ സൈഡ് കൊടുക്കാതെ ഓടിച്ചു; ആശുപത്രിയിലെത്താൻ ഒരു മണിക്കൂർ വൈകിയെന്ന് ഡ്രൈവർ

വയനാട്: രോഗിയുമായി പോയിരുന്ന ആംബുലൻസിന്‍റെ വഴി മുടക്കി സ്കൂട്ടർ യാത്രക്കാരൻ. വയനാട്ടിൽ അടിവാരം മുതൽ കാരന്തൂർ വരെയാണ് തടസ്സമുണ്ടാക്കിയത്. 22 കിലോമീറ്റർ ദൂരമാണ് സ്കൂട്ടർ യാത്രക്കാരൻ...

കെ.എസ്.ആർ.ടി.സി ബസ് ആംബുലൻസിന് സൈഡ് നൽകാൻ വൈകി;ഓട്ടോറിക്ഷ കുറുകെ നിറുത്തി വാക്കത്തിവീശി; സംഭവം പള്ളിക്കരയിൽ

കിഴക്കമ്പലം: കെ.എസ്.ആർ.ടി.സി ബസ് ആംബുലൻസിന് സൈഡ് നൽകാൻ വൈകിയെന്നാരോപിച്ച് ഓട്ടോറിക്ഷ കുറുകെ നിറുത്തി ബസ് ജീവനക്കാരെ ആക്രമിച്ചയാൾ പിടിയിൽ. ഇന്നലെ വൈകിട്ട് ആറിന് പള്ളിക്കരയിലാണ് സംഭവം.നാട്ടുകാരാണ്...

ആംബുലൻസിന് വഴി നൽകാതെ കാറോടിച്ചു; മുഹമ്മദ് മുസമ്മിൽ ഇനി ഒരു വർഷത്തേക്ക് ഒരു വാഹനവും ഓടിക്കണ്ടെന്ന് എംവിഡി; പോരാത്തതിന് 9000 രൂപ പിഴയും പ്രത്യേക ക്ലാസും

കാസർകോട്: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴി നൽകാതെ കാറോടിച്ച യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കാർ ഡ്രൈവർ കൊടുവള്ളി സ്വദേശി...

കഴിഞ്ഞ വർഷം അപകടത്തിൽപ്പെട്ടത് 150 ആംബുലൻസുകൾ; ജീവന്‍ രക്ഷാ വാഹനങ്ങള്‍ കാരണം ജീവന്‍ നഷ്ടപ്പെട്ടത് 29 പേർക്ക്

കഴിഞ്ഞ വർഷം സംസ്ഥാനത്ത് ആംബുലന്‍സ് അപകടങ്ങളില്‍ മരിച്ചത് 29 പേരെന്ന് റിപ്പോര്‍ട്ട്. 150 ആംബുലന്‍സ് അപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ...

ആംബുലൻസിന്റെ വഴിമുടക്കി കാർ ഡ്രൈവർ; രണ്ടുവരി റോഡിലായിരുന്നു കാറുകാരന്റെ അഭ്യാസം; വൻ തുക പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്; ഡ്രൈവറുടെ ലൈസൻസും റദ്ദാക്കി

തൃശൂരിൽ ആംബുലൻസിന്റെ വഴിമുടക്കി കാർ ഡ്രൈവർക്ക് വൻതുക പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. ഡ്രൈവറുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. ഒരു തവണ പോലും ആംബുലൻസിന് കയറി പോകാൻ വഴി നൽകാതെ...

പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് യുവതിക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി…ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകി യുവതി

കോഴിക്കോട്: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതി ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകി. ഇന്നലെ രാത്രി പത്തരയോടെ അസ്സം സ്വദേശിയും കോഴിക്കോട് മുക്കം കുമാരനല്ലൂർ...

രോഗിയുമായി പോയ ആംബുലൻസ് താഴ്ചയിലേക്ക് മറിഞ്ഞു; രോഗി മരിച്ചു, മൂന്നുപേർക്ക് പരിക്ക്; അപകടം പിറവത്ത്

കൊച്ചി: രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. എറണാകുളം പിറവം മുളക്കുളത്താണ് അപകടം നടന്നത്. ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. (Ambulance carrying...

ആശുപത്രി എത്തുന്നതിന് അഞ്ചുകിലോമീറ്റർ അകലെവെച്ച് കടുത്ത പ്രസവവേദന; എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനിലിന്റെ പരിചരണത്തിൽ യുവതിക്ക് സുഖപ്രസവം

മലപ്പുറം: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതി പ്രസവിച്ചു. കുറ്റിപ്പുറം സ്വദേശിയായ 30 കാരിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാത്രി 11-നാണ് സംഭവം. അമ്മയ്ക്കും...

തൃശൂർ പൂര നഗരിയിലേക്ക് ആംബുലൻസിൽ എത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ്

തൃശ്ശൂര്‍: തൃശൂർ പൂരം വിവാദങ്ങൾക്കിടെ ആംബുലൻസിൽ പൂര നഗരിയിലേക്ക് എത്തിയ സംഭവത്തിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പോലീസ്. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി...

രണ്ട് മാസമായി ശമ്പളം ലഭിച്ചില്ല ; ആംബുലൻസ് ജീവനക്കാർ അനിശ്ചിത കാല സമരം തുടങ്ങി

രണ്ട് മാസമായി ശമ്പളം ലഭിക്കാതെ 108 ആംബുലൻസ് ജീവനക്കാർ ദുരിതത്തിലായി. ഇതോടെ സംസ്ഥാനത്തുടനീളമുള്ള 108 ആംബുൻസ് ജീവനക്കാർ അനിശ്ചിതകാല സമരം തുടങ്ങി. പദ്ധതിയുടെ നടത്തിപ്പ് ചുമതല...

’15 ദിവസം കാൽ ഇഴച്ചാണ് നടന്നത്, രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാരാണ് എന്നെ എടുത്ത് ആംബുലൻസിൽ കയറ്റിയത്’; പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സിലാണെന്ന് സമ്മതിച്ച് സുരേഷ്‌ഗോപി

തൃശൂര്‍: തൃശൂർ പൂരത്തിന് എത്തിയത് ആംബുലന്‍സിൽ തന്നെയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ എത്തിയതെന്നും സുരേഷ്‌ഗോപി പറഞ്ഞു. അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ്...