Tag: #ALUVA

ഈ ബോർഡ് ഇവിടെ വേണ്ട; ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡ് എടുത്ത് മാറ്റി കടയുടമ

കൊച്ചി: ആലുവയിൽ പോലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്ത് കടയുടമ. ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കടയുടെ മുന്നിൽ സ്ഥാപിച്ച ബോർഡാണ് എടുത്തുമാറ്റിയത്....

ആലുവയിൽ യൂബർ ടാക്സി ഡ്രൈവർക്ക് ഓട്ടോ ഡ്രൈവർമാരുടെ ക്രൂര മർദ്ദനം; കേസെടുത്ത് പോലീസ്

കൊച്ചി: ആലുവയിൽ യൂബർ ടാക്സി ഡ്രൈവരെ ക്രൂരമായി മർദിച്ച് ഓട്ടോ ഡ്രൈവർമാർ. യൂബറുകൾ മൂലം തങ്ങളുടെ ഓട്ടം കുറയുകയാണെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ആലുവ...

ഓട്ടോ കെട്ടിവലിച്ചു കൊണ്ടുപോകുന്ന കയറില്‍ കഴുത്ത് കുരുങ്ങി; ആലുവയില്‍ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം, മരണം നാളെ ഐഎസ്ആര്‍ഒയിലെ ജോലിയിൽ പ്രവേശിക്കാനിരിക്കെ

കൊച്ചി: ബൈക്കിൽ സഞ്ചരിക്കവേ കയറ് കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആലുവ കമ്പനിപ്പടിയിലാണ് അപകടം നടന്നത്. കളമശ്ശേരി ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ആലുവ സ്വദേശി ഇ.എ ഫഹദ്...

ആലുവയിൽ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി; കാണാതായത് 12 വയസ്സുകാരിയെ

കൊച്ചി: ആലുവയിൽ നിന്ന് 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് ആണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ഒരു മണിക്കൂർ മുമ്പാണ്...

മദ്യലഹരിയിൽ തല്ലി തകർത്തത് രണ്ടു വാഹനങ്ങൾ ; രണ്ടു പേർ പിടിയിൽ; ആക്രമണം ആലുവയിൽ

കൊച്ചി: ആലുവയിൽ രണ്ടംഗ സംഘം വാഹനങ്ങൾ തല്ലിത്തകർത്തു. മദ്യലഹരിയിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ആലുവ ഉളിയന്നൂർ ചന്തക്കടവിന് സമീപത്ത് രണ്ടു വാഹനങ്ങൾക്ക്‌ നേരെയാണ് ഇവർ ആക്രമണം...

അച്ചാർ കമ്പനിയിലെ ജീവനക്കാരൻ അടിച്ചുമാറ്റിയത് 40 പവനും രണ്ട് ലക്ഷം രൂപയും, വിൽക്കാൻ സഹായിച്ചത് റജീനയും ഷഫീക്കും; മോഷണം നടന്ന് നാല്പത്തിയൊന്നാം നാൾ പ്രതികളെ പിടിച്ച് ആലുവ പോലീസ്

കൊച്ചി: ആലുവയിലെ വീട്ടിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ സ്ത്രീയടക്കം മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43),...

വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നില ഗുരുതരം; ആലുവ ഗുണ്ടാആക്രമത്തിലെ നാലു​പേർ കസ്റ്റഡിയിൽ

ആലുവക്ക് സമീപം ശ്രീമൂലനഗരത്തിൽ ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപിച്ച മുൻപഞ്ചായത്ത് അംഗത്തിന്റെ നില ഗുരുതരമായി തുടരുന്നു. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങൾ, ദൃക്സാക്ഷികൾ എന്നിവരുടെ സഹായത്തോടെയാണ്...

ഇങ്ങനെയുള്ള കുട്ടികൾ ഇപ്പോഴുമുണ്ടല്ലോ? മാതൃകയാക്കണം ഈ വിദ്യാർഥികളെ; പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ്ണം പോലീസിലേൽപ്പിച്ച്  റാഷിദും ഹാഷിമും; ആലുവയിൽ നിന്നൊരു നല്ല വാർത്ത

ആലുവ: വിദ്യാർത്ഥികളുടെ സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ്ണം പോലീസിലേൽപ്പിച്ച് വിദ്യാർത്ഥികളായ റാഷിദും ഹാഷിമും മാതൃകയായി. അത്താണി സിഗ്നൽ...

ആലുവയിൽ നിന്ന് കാണാതായ അസിസ്റ്റൻ്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: ആലുവയിൽ നിന്ന് കാണാതായ അസിസ്റ്റൻ്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ മുഖ്യ തപാൽ ഓഫീസിലെ അസിസ്റ്റൻ്റ് പോസ്റ്റ് മാസ്റ്റർ കെ ജി...

പിറന്നാൾ കേക്കിൽ അലങ്കാരത്തിന് കാർട്ടൂൺ കഥാപാത്രം; കേക്കെന്ന് കരുതി കൊടുത്തത് കമ്പി കഷണം; അമ്മ കണ്ടപ്പോഴേക്കും കുഞ്ഞ് വിഴുങ്ങി; ആമാശയത്തിൽ നിന്നും ചെറുകുടലിൽ എത്തിയ കമ്പിക്കഷണം പുറത്തെടുത്ത് രാജഗിരിയിലെ ഡോക്ടർമാർ; ഒരു വയസ്സുകാരിക്ക്...

ആലുവ: പിറന്നാളിന് കേക്ക് കഴിക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് കമ്പിക്കഷണം വിഴുങ്ങി. കേക്കിന്റെ മുകളിൽ അലങ്കരിച്ച വസ്തുവാണ് കുഞ്ഞ് വിഴുങ്ങിയത്. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിനിടെയാണ് സംഭവം...

ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ തൂങ്ങി മരിച്ചു

കൊച്ചി: ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി പുളിയനത്താണ് ബാബുരാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്...

ബാങ്ക് അക്കൗണ്ടുകൾ വിലക്കു വാങ്ങും; അക്കൗണ്ട് ഒന്ന് 9000 രൂപ; തട്ടിപ്പിനിരയാകുന്നത് കോളേജ് വിദ്യാർത്ഥികളും യുവാക്കളും;  വിറ്റവർക്കെതിരെ കർശന നടപടിയുമായി എറണാകുളം റൂറൽ പോലീസ്

ആലുവ:ബാങ്ക് അക്കൗണ്ട് വിലയ്ക്കുവാങ്ങിയും തട്ടിപ്പിന് പുതിയമുഖം. വിൽപ്പന നടത്തിയ വിദ്യാർഥികളുടെ അക്കൗണ്ട് പോലീസ് മരവിപ്പിച്ചു. തുടർന്ന് ആശങ്കയിലായ വിദ്യാർഥികൾ കോഴിക്കോട് സൈബർ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. താമരശ്ശേരിയിൽ...