Tag: Alappuzha Gymkhana

തുടക്കം അസ്സൽ പഞ്ച്; ബോക്സ് ഓഫീസിൽ ‘ആലപ്പുഴ ജിംഖാന’യുടെ ഇടി മുഴക്കം..

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് "ആലപ്പുഴ ജിംഖാന". നസ്‌ലൻ, ഗണപതി, ലുക്മാൻ...