Tag: alappuzga accident

ആലപ്പുഴ ചേർത്തലയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ചേർത്തല നെടുമ്പ്രക്കാട് പുതുവൽ നികർത്തിലെ പരേതനായ രമേശന്റെ മകൻ നവീൻ...