web analytics

Tag: Acanthamoeba

അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ പുതിയ വകഭേദം കണ്ടെത്തി: ജില്ലയിൽ ആദ്യ കേസ്;നിരീക്ഷണം തുടരുന്നു

കൊച്ചി:എറണാകുളം ജില്ലയിൽ ആദ്യമായി അമീബിക് മസ്തിഷ്കജ്വരത്തിന്റെ പുതിയ വകഭേദമായ ‘അകന്തമീബ’ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്ന ലക്ഷദ്വീപ് സ്വദേശിനിയായ യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. നിലവില്‍ ഡോക്ടര്‍മാരുടെ...