web analytics

Tag: അമ്മത്തൊട്ടിൽ

പ്രസവിച്ചതിന് തൊട്ടുപിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചു

പ്രസവിച്ചതിന് തൊട്ടുപിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചു കൊച്ചി: കൊച്ചിയിൽ പ്രസവിച്ചതിന് തൊട്ടുപിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കൊച്ചി നഗരമധ്യത്തിലെ അമ്മത്തൊട്ടിലിനരികിലാണ് പ്രസവിച്ച് ഏതാനും മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. അമ്മത്തൊട്ടിലിനരികിലെ...