web analytics

മമത ബാനർജിക്കെതിരെ അധിക്ഷേപ പോസ്റ്റ്; വിദ്യാർത്ഥി അറസ്റ്റിൽ

കൊൽക്കത്ത: കൊൽക്കത്തയിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മമത ബാനർജി ഉൾപ്പെടെയുള്ളവർക്ക് എതിരെ പ്രതിഷേധം ഉയരുകയാണ്. ഇതേ തുടർന്ന് മമത ബാനർജിയെ കുറിച്ച് വിവാദ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. (Student Arrested For Controversial Post against Mamata Banerjee)

ഇന്ദിര ഗാന്ധിയെപ്പോലെ മമത ബാനർജിയെ വെടിവച്ചുകൊല്ലൂ എന്നാണ് വിദ്യാർത്ഥി പോസ്റ്റിട്ടത്. ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ വ്യക്തിവിവരങ്ങൾ സോഷ്യൽ മീഡിയയിൽ ഇയാൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കിർട്ടിസോഷ്യൽ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.

നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഞാൻ നിരാശനാകില്ല എന്നും വിദ്യാർഥി പോസ്റ്റിൽ പറഞ്ഞു. സാമൂഹിക അശാന്തി സൃഷ്ടിക്കുകയും സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റം ചാർത്തിയാണ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

​സി.എ കോട്ടിട്ട ‘മൂസത്’; ജിഎസ്ടി പേടിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ!

​സി.എ കോട്ടിട്ട 'മൂസത്'; ജിഎസ്ടി പേടിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ! ഗുരുവായൂർ:...

റോഷി സൂപ്പർ പവറാകുന്നുവോ.…? കേരളാ കോൺഗ്രസ് (എം) ആശയക്കുഴപ്പത്തിൽ

പാലായിലെ സ്ഥാനാർഥിത്വത്തിൽ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും വ്യത്യസ്ത...

പണ്ടത്തെ ‘പുണ്യാഹം’ ഇപ്പോഴും റെഡി; ദേവസ്വം ബോർഡിൽ പൂജാരിയാകാൻ ജാതി സർട്ടിഫിക്കറ്റ് പോരാ, തൊലിക്കട്ടിയും വേണം!

പണ്ടത്തെ ‘പുണ്യാഹം’ ഇപ്പോഴും റെഡി; ദേവസ്വം ബോർഡിൽ പൂജാരിയാകാൻ ജാതി സർട്ടിഫിക്കറ്റ്...

കൊച്ചിയിൽ ജ്വല്ലറി കെട്ടിടത്തിൽ നിന്ന് ചാടി മധ്യവയസ്‌കൻ മരിച്ചു, അന്വേഷണം

കൊച്ചിയിൽ ജ്വല്ലറി കെട്ടിടത്തിൽ നിന്ന് ചാടി മധ്യവയസ്‌കൻ മരിച്ചു, അന്വേഷണം കൊച്ചി: കൊച്ചിയിൽ...

സഹോദരിയുമായി അവിഹിതം സംശയിച്ച് സുഹൃത്തിനെ വിഷം കൊടുത്ത് കൊന്നു; പ്രതിക്ക് കടുത്ത ശിക്ഷ

സഹോദരിയുമായി അവിഹിതം സംശയിച്ച് സുഹൃത്തിനെ വിഷം കൊടുത്ത് കൊന്നു ഇടുക്കിയിൽ സഹോദരിയുമായി മോശം...

ബൈക്കിൽ നിന്ന് വീണെന്നു പറഞ്ഞ് ചികിത്സ തേടിയ യുവാവ് മരിച്ചു; കേസിൽ വൻ ട്വിസ്റ്റ്…!

ബൈക്കിൽ നിന്ന് വീണെന്നു പറഞ്ഞ് ചികിത്സ തേടിയ യുവാവ് മരിച്ചു ;...

Related Articles

Popular Categories

spot_imgspot_img