തമിഴ് സിനിമ മേഖലയിലെ ലൈംഗികാതിക്രമം; സമിതി രൂപീകരിച്ച് നടികര്‍ സംഘം, രോഹിണി അധ്യക്ഷ

ചെന്നൈ: തമിഴ് സിനിമയിലെ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിനായി സമിതി രൂപീകരിച്ച് താര സംഘടനയായ നടികര്‍ സംഘം. നടി രോഹിണിയെ ആണ് സമിതിയുടെ അധ്യക്ഷയായി തെരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീകള്‍ പരാതികളുമായി മുന്നോട്ട് വരണമെന്ന് രോഹിണി ആവശ്യപ്പെട്ടു. (Sexual assault in the Tamil film industry; Nadikar Sangam formed a committee)

മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പരാതികള്‍ വെളിപ്പെടുത്തുന്നതിന് പകരം ആഭ്യന്തരസമിതിയെ പരാതി അറിയിക്കണമെന്ന് രോഹിണി പറഞ്ഞു. അതിക്രമം നേരിട്ടവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക സംവിധാനം സമിതി ഒരുക്കിയിട്ടുണ്ട്.

ഇരകള്‍ക്ക് നിയമ സഹായം നടികര്‍ സംഘം നല്‍കും. പരാതിയില്‍ പറയുന്ന ആരോപണം തെളിഞ്ഞാല്‍ കുറ്റക്കാരായവരെ അഞ്ചുവര്‍ഷം സിനിമയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ പരിഗണനയില്‍ ഉണ്ടെന്നും രോഹിണി കൂട്ടിച്ചേർത്തു.

സ്വകാര്യബസ്സിൽ പത്തൊന്‍പതുകാരിക്ക് നേരെ അതിക്രമം; കടയിരിപ്പ് സ്‌കൂളിലെ അധ്യാപകൻ പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനവുമായി...

ശക്തമായ മഴ:സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയെ തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം....

വിപ്ലവസൂര്യന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഭൗതികദേഹം എകെജി പഠനഗവേഷണ കേന്ദ്രത്തിൽ എത്തിച്ചു....

വെള്ളാപ്പള്ളി നടേശനെതിരെ പരാതി

കോട്ടയം: വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി...

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ കോട്ടയം: തെങ്ങിന് മുകളിൽ...

Related Articles

Popular Categories

spot_imgspot_img