web analytics

രാജ്യത്ത് 200–300 പുതിയ ശാഖകൾ തുറക്കാൻ എസ്‌ബിഐ; പ്രതിവർഷം 16,000 പേർക്ക് ജോലി

രാജ്യത്ത് 200–300 പുതിയ ശാഖകൾ തുറക്കാൻ എസ്‌ബിഐ; പ്രതിവർഷം 16,000 പേർക്ക് ജോലി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) അടുത്ത സാമ്പത്തിക വർഷത്തിൽ രാജ്യത്ത് 200 മുതൽ 300 വരെ പുതിയ ശാഖകൾ തുറക്കുമെന്ന് ബാങ്ക് ചെയർമാൻ സി.എസ്. ഷെട്ടി അറിയിച്ചു.

മികച്ച വളർച്ചാ സാധ്യതയുള്ള ഇടങ്ങൾ തിരിച്ചറിഞ്ഞ് അവിടെ പുതിയ ശാഖകൾ ആരംഭിക്കാനാണ് പദ്ധതി.

തിരുപ്പതിയിൽ 54 കോടിയുടെ ഷാൾ തട്ടിപ്പ്:10 വർഷം നീണ്ട കള്ളക്കളി പുറത്ത്

വലിയ നിയമന ഡ്രൈവ്: വർഷംതോറും 16,000 പേർ

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി വർഷംതോറും 16,000 പേരെ വരെ നിയമിക്കുമെന്ന് ബാങ്ക് വ്യക്തമാക്കുന്നു.

2025 മാർച്ച് വരെയുള്ള കണക്കനുസരിച്ച് എസ്‌ബിഐയിൽ 2.36 ലക്ഷം ജീവനക്കാരുണ്ട്, ഇതിൽ 28% സ്ത്രീകളാണ്.

2026 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ ജീവനക്കാരുടെ ചെലവ് 11% വർദ്ധിച്ച് ₹36,837 കോടി ആയി. ഗ്രാമപ്രദേശങ്ങളിലേക്കും ‘ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ്’ ഉണ്ടാകും.

എസ്‌ബിഐയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി സ്റ്റേറ്റ് ബാങ്ക് ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് (OSS) ഇനി നഗരങ്ങളിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് എസ്‌ബിഐയുടെ ലക്ഷ്യം.

ഒഎസ്എസ് പ്രവർത്തനങ്ങൾ

എടിഎം ലഭ്യത, അറ്റകുറ്റപ്പണി, ശുചിത്വം, പ്രവർത്തനം തുടങ്ങിയ കാര്യങ്ങളിൽ ഇവർ ഇടപെടുന്നു

കാർഷികവും ചെറുകിട വ്യവസായങ്ങളും നടത്തുന്ന ഉപഭോക്താക്കളിൽ നിന്ന് ഇടപാട് അപേക്ഷകൾ ശേഖരിക്കുന്നു. 60,000+ എടിഎമ്മുകൾ നിരീക്ഷിക്കുന്നു

ഇവയിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരെ ‘എടിഎം മിത്രങ്ങൾ’ എന്ന് വിളിക്കുന്നു.

English Summary:

State Bank of India plans to open 200–300 new branches across India in the next financial year and recruit nearly 16,000 employees annually to improve customer service. With 2.36 lakh employees—28% of them women—SBI’s staff expenses rose 11% to ₹36,837 crore in early FY26. The bank also aims to expand its fully-owned subsidiary, Operations Support Services, to rural areas. The OSS team, including “ATM Mitras,” helps customers, collects loan applications in agriculture and small industries, and monitors over 60,000 ATMs nationwide.

spot_imgspot_img
spot_imgspot_img

Latest news

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം...

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ;...

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ പാലക്കാട്: തമിഴ്നാട്ടിലെ...

Other news

നിവിൻ പോളി ആരാധകർക്ക് നിരാശ; എന്താണ് ‘ആക്ഷൻ ഹീറോ ബിജു 2’വിന് സംഭവിച്ചത്? വെളിപ്പെടുത്തലുമായി എബ്രിഡ് ഷൈൻ

മലയാള സിനിമയിൽ പോലീസ് കഥകളുടെ വേറിട്ട വഴിത്താര വെട്ടിത്തുറന്ന ചിത്രമായിരുന്നു നിവിൻ...

സ്‌കൂൾ തുറക്കാൻ മാസങ്ങൾ ബാക്കി; പാഠപുസ്തകങ്ങളും യൂണിഫോമും റെഡി! പ്രഖ്യാപനവുമായി മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ഇന്ത്യയ്ക്ക് തന്നെ മാതൃകയാക്കുന്ന നിർണ്ണായകമായ പ്രഖ്യാപനവുമായി...

മലമ്പുഴയിൽ മത്സരിക്കാൻ കോൺഗ്രസ് നേതൃത്വം സമീപിച്ചു; എ. സുരേഷ്

മലമ്പുഴയിൽ മത്സരിക്കാൻ കോൺഗ്രസ് നേതൃത്വം സമീപിച്ചു; എ. സുരേഷ് തൃശൂർ ∙ മലമ്പുഴ...

അത് നടന്നാൽ പെട്രോള്‍ – ഡീസല്‍ വില കുതിക്കും; നിര്‍ണായക തീരുമാനത്തിന് കേന്ദ്രം

അത് നടന്നാൽ പെട്രോള്‍ - ഡീസല്‍ വില കുതിക്കും; നിര്‍ണായക തീരുമാനത്തിന്...

Related Articles

Popular Categories

spot_imgspot_img