സഞ്ജുവിനെ വീണ്ടും തഴയുന്നു; പിന്നിൽ രോഹിതോ ?കട്ടക്കലിപ്പിൽ സഞ്ജു ആരാധകർ

ട്വന്റി 20 ലോകകപ്പിൽ യുഎസ്എ ക്കെതിരായ മത്സരത്തിൽ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റമില്ലാതെയാണ് ഇറങ്ങിയത്. മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവും ശിവം ദുബെയും പ്ലേയിങ് 11ല്‍ സ്ഥാനം പിടിച്ചതോട് ഇന്നും പുറത്തായത് സഞ്ജു തന്നെയാണ്. സഞ്ജുവിനു ഇത്തവണ ബെഞ്ചില്‍ ഇരിക്കാനാണ് യോഗമെന്നും പിന്നില്‍ രോഹിത്താണെന്നുമാണ് ആരാധകര്‍ പറയുന്നത്. (Sanju is not included in the team again; Rohit behind)

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇന്ത്യ റിഷഭ് പന്തിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്. മൂന്നാം നമ്പറിൽ കളിപ്പിക്കുന്ന താരം മികച്ച പ്രകടനം കാഴ്ചവെച്ചതോടെ സഞ്ജുവിന്റെ ടോപ് ഓഡര്‍ പ്രതീക്ഷകള്‍ അവസാനിച്ചു. എന്നാല്‍ മധ്യനിരയില്‍ സഞ്ജു സാംസണ്‍ അവസരം അര്‍ഹിച്ചിരുന്നു. അതും നിഷേധിക്കപ്പെട്ടു.

മധ്യനിരയില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരായി അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയുമുണ്ട്. അതുകൊണ്ടുതന്നെ വലം കൈയനായ സഞ്ജുവിനെ മധ്യനിരയില്‍ കളിപ്പിച്ചാലും പ്രശ്‌നമില്ല. എന്നാല്‍ സഞ്ജുവിനെ കളത്തിലിറക്കാതെ രോഹിത് ശര്‍മ ദുബെയെ പിന്തുണച്ചു. ഇതോടെ സഞ്ജു ആരാധകർ കട്ടക്കലിപ്പിലാണ്.

നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ സ്പിന്നിനെ കൂടുതല്‍ നന്നായി നേരിടുന്നവരിലൊരാളാണ് സഞ്ജു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി കാനഡക്കെതിരേയാണ് ഇന്ത്യയുടെ മത്സരം ശേഷിക്കുന്നത്. ഈ മത്സരത്തിലെങ്കിലും സഞ്ജുവിനെ കളിപ്പിക്കുമോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണം; തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം

തേനി: തേനി ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണത്തിൽപെട്ട തൊഴിലാളി സ്ത്രീ മരിച്ചു....

യു.കെ. പരിധി വിട്ടെന്ന് ട്രംപ്; നീക്കം യു.കെയെ സാമ്പത്തികമായി തളർത്താനോ ?

കാനഡയ്ക്കും, ചൈനയ്ക്കുംമെക്സിക്കോയ്ക്കും ഇറക്കുമതി തീരുവ ചുമത്തി പണി കൊടുത്ത ട്രംപിൻ്റെ യു...

ഗുരുതര വീഴ്ച…. ബ്രിട്ടീഷ് സൈനികരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളൽ…!

ബ്രീട്ടീഷ് സൈനികർ ഉപയോഗിക്കുന്ന 120,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളലുകൾ കണ്ടെത്തി....

മലപോലെ മാലിന്യം നിറഞ്ഞ കൊച്ചിയിലെ ആ സ്ഥലം ഇനി ഓർമ; ബ്രഹ്‌മപുരത്ത് എം.എൽ.എമാരുടെ ക്രിക്കറ്റ് കളി; ചിത്രങ്ങള്‍ പങ്കുവെച്ച് മന്ത്രി എം.ബി. രാജേഷ്

കൊച്ചിയുടെ മാലിന്യ ഹബായി മാറിയ ബ്രഹ്‌മപുരത്തെ വീണ്ടെടുത്ത് സംസ്ഥാന സര്‍ക്കാര്‍. മലപോലെ മാലിന്യം...

സ്വവർഗാനുരാഗ ഡേറ്റിംഗ് ആപ്പ് കെണി! യുവാവിന് നഷ്ടമായത് വൻ തുക

ഡൽഹി: സ്വവർഗാനുരാഗ ഡേറ്റിംഗ് ആപ്ലിക്കേഷനായ ഗ്രിൻഡർ വഴി ലൈംഗികബന്ധത്തിനായി യുവാവിനെ വിളിച്ചുവരുത്തി...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Related Articles

Popular Categories

spot_imgspot_img