വിധി ഇരുട്ടിലാക്കിയ ഫെബിൻ്റെ ജീവിതത്തിൽ പൊൻ സൂര്യനായി റോയി; മിന്നുകെട്ട് കഴിഞ്ഞു ഇനി മിന്നും ജീവിതം; കാഴ്ചപരിമിതിയുള്ള ആദ്യ കോളേജ് അദ്ധ്യാപികയുടെ പുതിയ ജീവിത കഥ ഇവിടെ തുടങ്ങുന്നു

തിരുവനന്തപുരം: പതിനേഴാം വയസിൽ അപൂർവ രോഗത്താൽ കാഴ്ച നഷ്ടപ്പെട്ടു. പിന്നീട് ആത്മവിശ്വാസത്തോടെ പഠിച്ച് വഴുതയ്ക്കാട് ഗവ. വിമൻസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി.കേരളത്തിൽ ഫിലോസഫി വിഭാഗത്തിൽ കാഴ്ചപരിമിതിയുള്ള ആദ്യ കോളേജ് അദ്ധ്യാപികയാണ് ഫെബിൻ.

ഇപ്പോഴിതാ ഫെബിനെ ജീവിതസഖിയാക്കി കൊല്ലം സ്വദേശി റോയ്.പി.ഡാനിയൽ. ഇന്നലെ രാവിലെ 11.30ന് വഴുതയ്ക്കാട് ശാലോം മാർത്തോമ ചർച്ചിലായിരുന്നു മിന്നുകെട്ട് . വഴുതയ്ക്കാട് മുത്തൂറ്റ് പേൾ ഹെവനിൽ ജോസ്.കെ.ജോണിന്റെയും ലിസിയുടെയും മകളാണ് ഫെബിൻ. കൊല്ലം കുണ്ടറ ജോജോ ഭവനിൽ ഫിലിപ്പോസ് ഡാനിയലിന്റെയും പരേതയായ അന്നമ്മ ഫിലിപ്പോസിന്റെയും മകനാണ് റോയ്.

ഫെബിൻ ജനിച്ചതും വളർന്നതും സൗദിയിലാണ്. അവിടെ വച്ചാണ് ഗില്ലൻ ബാരി സിൻഡ്രത്തെ തുടർന്ന് കാഴ്ച നഷ്ടമായത്. പഠിക്കാൻ മിടുക്കിയായിരുന്ന ഫെബിന് പ്ലസ്ടു പൂർത്തിയാക്കാനായില്ല. വീട്ടിലിരുന്ന് പഠിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂളിൽ നിന്ന് ഹ്യുമാനിറ്റീസിൽ പ്ലസ് ടു പാസായി. ആത്മവിശ്വാസത്തോടെ തുടർ പഠനം.

Read Also:പുരപ്പുറ സോളാർ പദ്ധതി കട്ടപ്പുറത്ത്; പാരയായത് ട്രാൻസ്ഫോർമർ നയം; മുട്ടായുക്തി ന്യായം പറഞ്ഞ് സൂര്യഘർ മുഫ്ത് ബിജ്ലി യോജന കേരളത്തിൽ നടപ്പിലാക്കില്ലേ

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

ഗൂഡല്ലൂരിൽ തേയിലത്തോട്ടം സൂപ്പർവൈസറെ കാട്ടാന ചവിട്ടിക്കൊന്നു; തുരത്താൻ ശ്രമിച്ചവർക്കെതിരെ പാഞ്ഞടുത്തു

ഗൂഡല്ലൂരിൽ തേയിലത്തോട്ടം സൂപ്പർവൈസറെ കാട്ടാന ചവിട്ടിക്കൊന്നു; തുരത്താൻ ശ്രമിച്ചവർക്കെതിരെ പാഞ്ഞടുത്തു ഗൂഡല്ലൂർ ഓവേലിയിലെ...

ഇരട്ടച്ചക്രവാതച്ചുഴി: യെല്ലോ അലർട്ട്, ഏഴു ജില്ലകളിൽ

ഇരട്ടച്ചക്രവാതച്ചുഴി: യെല്ലോ അലർട്ട്, ഏഴു ജില്ലകളിൽ തിരുവനന്തപുരം ∙ തിരുവനന്തപുരം: ഇരട്ടച്ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി...

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

ഇടുക്കി കുട്ടിക്കാനത്ത് ബൈക്കപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം: SHOCKING VIDEO

ഇടുക്കി കുട്ടിക്കാനത്ത് ബൈക്കപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം: SHOCKING VIDEO ഇടുക്കി കുട്ടിക്കാനത്ത് ബൈക്ക്...

Related Articles

Popular Categories

spot_imgspot_img