web analytics

ഡ്യൂട്ടിക്കിടെ കുരങ്ങുമായി റീൽ ചിത്രീകരിച്ചു; ആറ് നഴ്‌സുമാർക്ക് സസ്പെൻഷൻ

ഉത്തർപ്രദേശ്: ഡ്യൂട്ടിക്കിടെ കുരങ്ങുമായി റീൽ ചിത്രീകരിച്ച ആറ് നഴ്സുമാരെ സസ്‌പെൻഡ് ചെയ്തു. ബഹ്റൈച്ചിലെ സർക്കാർ വനിതാ ആശുപത്രിയിലെ നഴ്സുമാരെയാണ് സസ്‌പെൻഡ് ചെയ്തത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി.(Reel with monkey; six nurses suspended)

നഴ്‌സുമാർ ഏപ്രൺ ധരിച്ച് ആശുപത്രി കസേരകളിൽ ഇരുന്നു കുരങ്ങൻ കുട്ടിയുമായി കളിക്കുന്നത് വീഡിയോയിൽ കാണാം. ആശുപത്രിയിലെ ഗൈനക്കോളജി, ഒബ്‌സ്റ്റട്രിക്‌സ് വിഭാഗത്തിലാണ് സ്റ്റാഫ് നഴ്‌സുമാരെ നിയമിച്ചതെന്ന് മഹർഷി ബാലർക്ക് ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ എം.എം ത്രിപാഠി പറഞ്ഞു. അഞ്ചംഗ ഡോക്ടർമാരുടെ സമിതി വിഷയം അന്വേഷിക്കുകയാണെന്നും ഡോക്ടർ അറിയിച്ചു.

അഞ്ജലി, കിരൺ സിങ്, ആഞ്ചൽ ശുക്ല, പ്രിയ റിച്ചാർഡ്, പൂനം പാണ്ഡെ, സന്ധ്യാ സിങ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടി സമയത്ത് നഴ്‌സുമാർ കുരങ്ങിനെ ഉപയോഗിച്ച് റീലുണ്ടാക്കുകയും ജോലിയിൽ അശ്രദ്ധ കാണിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത് മെഡിക്കൽ കോളേജിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന് പ്രിൻസിപ്പൽ ഉത്തരവിൽ പറഞ്ഞു.

Read Also: വിരാട് കോലിയും കുടുംബവും ഇന്ത്യ വിടുന്നു; യു.കെയിലേക്ക് താമസം മാറുമെന്ന് റിപ്പോർട്ടുകൾ

Read Also: മീൻ വില കുറച്ചു നൽകിയതിനെ ചൊല്ലി തർക്കം; യുവാവിനെ വളഞ്ഞിട്ടു തല്ലി ആൾക്കൂട്ടം

Read Also: ജാമ്യത്തിലിറങ്ങിയ പ്രതികളുടെ സ്വകാര്യ ജീവിതത്തിലേക്ക് അന്വേഷണ ഏജൻസിക്ക് എത്തിനോക്കാനാകില്ല: സുപ്രീം കോടതി

spot_imgspot_img
spot_imgspot_img

Latest news

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

Other news

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ ആറുമാസം പ്രായമുള്ള...

രണ്ടര വയസ്സുള്ള മകൾക്ക് മുന്നിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; നടുക്കുന്ന സംഭവം കോട്ടയത്ത്

രണ്ടര വയസ്സുള്ള മകൾക്ക് മുന്നിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ...

പാചകവാതക പ്രതിസന്ധി രൂക്ഷം; എൽപിജി വില ഉടൻ ഉയരുമോ? വിതരണക്കാർക്ക് ഐഒസിയുടെ മുന്നറിയിപ്പ്

പാചകവാതക പ്രതിസന്ധി രൂക്ഷം; എൽപിജി വില ഉടൻ ഉയരുമോ? വിതരണക്കാർക്ക് ഐഒസിയുടെ...

വിവാഹവാഗ്ദാനം നൽകി പീഡനം, പണവും സ്വർണവും തട്ടിപ്പ്; കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ് സംരംഭകൻ അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡനം, പണവും സ്വർണവും തട്ടിപ്പ്; കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

വോട്ടില്ലേ? വിഷമിക്കേണ്ട! തിരഞ്ഞെടുപ്പിന് മുൻപ് ലിസ്റ്റിൽ പേര് ചേർക്കാൻ ഇതാ അവസാന വട്ടം; ഈ വഴി നോക്കൂ!

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപായി വോട്ടർപ്പട്ടിക...

Related Articles

Popular Categories

spot_imgspot_img