‘മൻ കി ബാത്ത്’ പുനരാരംഭിക്കുന്നു; പൊതുജനങ്ങൾക്ക് നിർദേശങ്ങൾ അയക്കാൻ അവസരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ സംപ്രേഷണ പരിപാടിയായ മൻ കി ബാത്ത് ജൂണ്‍ 30-ന് പുനരാരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടായ എക്‌സിൽ കുറിച്ചു. (PM Modi’s monthly radio broadcast ‘Mann Ki Baat’ to resume from June 30)

ഈ മാസം 28 വരെ മൻ കി ബാത്ത് പരിപാടിക്കായുള്ള ആശയങ്ങളും നിർദേശങ്ങളും പൊതുജനങ്ങള്‍ക്ക് അയച്ചു കൊടുക്കാവുന്നതാണ്. നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് മൻ കി ബാത്ത് പുനരാരംഭിക്കുന്നത്.

ഫെബ്രുവരി 25-നാണ് മൻ കി ബാത്ത് അവസാനമായി സംപ്രേഷണം ചെയ്തത്. ഇതിന് ശേഷം ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിർത്തിവെച്ചിരുന്നു. 2014 ഒക്ടോബർ 3-നാണ് മൻ കി ബാത്ത് പരിപാടി ആദ്യമായി ആരംഭിച്ചത്.

Read More: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍; പോക്‌സോ ചുമത്തി

Read More: ഡൽഹിയിൽ നിന്നും എംഡിഎംഎയുമായി ആലുവയിലെത്തി പിറ്റേ ദിവസം തിരിച്ചു പോകും; ഇത്തവണ കുടുങ്ങി; 50 ലക്ഷത്തിൻ്റെ മയക്കുമരുന്നുമായി 26കാരി പിടിയിൽ

Read More: റോഡിൽ കാറുമായി അഭ്യാസ പ്രകടനം കാറും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ; വീഡിയോ കാണാം

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img