web analytics

വിലയിൽ മധുരക്കുതിപ്പുമായി പൈനാപ്പിൾ; പൊള്ളുന്ന ചൂടിൽ കർഷകർക്ക് ആശ്വാസം; വില സർവകാല റെക്കോർഡിലേക്ക്

കൊച്ചി: സംസ്ഥാനത്ത് പൈനാപ്പിൾ വിലയും സർവകാല റെക്കോഡിലേക്ക്. നിലവിൽ 60 മുതൽ 65 വരെയാണ് വിപണിയിൽ ഒരു കിലോ പൈനാപ്പിളിൻറെ വില. വേനൽ കടുത്തതും ഉത്പാദനത്തിലുണ്ടായ കുറവുമാണ് വില വർധിക്കാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോഴത്തേത്. ഒരു കിലേക്ക് 60 മുതൽ 65 രൂപ വരെ വിപണിയിൽ വിലയുണ്ട്.

വേനൽ കടുത്തതോടെ ഉത്പാദനത്തിലുണ്ടായ കുറവും കേരള വിപണിയിൽ ആവശ്യം വർധിച്ചതും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൂടുതലായി കയറ്റിയയക്കുന്നതും പൈനാപ്പിളിൻറെ വില വർധിക്കാനിടയാക്കി. കടുത്ത ചൂടിൽ പൈനാപ്പിൾ ചെടികളിൽനിന്ന് വിത്ത് പൊട്ടാതെ വന്നതോടെ് നല്ലയിനം വിത്തുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നത് കർഷകർക്ക് തിരിച്ചടിയാണ്. കടുത്ത ചൂടിൽ പൈനാപ്പിൾ ചെടികളിൽനിന്ന് വിത്ത് പൊട്ടാതെ വന്നതോടെ് നല്ലയിനം വിത്തുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നത് കർഷകർക്ക് തിരിച്ചടിയാണ്. കഴിഞ്ഞ വർഷം അഞ്ച് മുതൽ ഒമ്പത് രൂപക്കുവരെ ലഭിച്ച വിത്തുകൾക്ക് ഇപ്പോൾ 15 രൂപയാണ് വില. വില വർധിച്ചെങ്കിലും നല്ലയിനം വിത്തുകൾ ആവശ്യത്തിന് കിട്ടാനുമില്ല. വിത്ത് ലഭിക്കാതെ വന്നതോടെ വിളവെടുത്ത കൃഷിയിടങ്ങളിൽ അടുത്ത കൃഷിയിറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കർഷകർ.

Read Also:കടുത്ത ചൂടിൽ നട്ടംതിരിയുന്ന മലയാളികൾക്ക് ഇരുട്ടടിയായി പവർകട്ട് വരുന്നു; ലോഡ് ഷെഡിങ് വേണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ട് കെഎസ്ഇബി

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

Related Articles

Popular Categories

spot_imgspot_img