web analytics

ഉഷ്ണതരംഗത്തിൽ വെന്തുരുകി ഉത്തരേന്ത്യ; രാജസ്ഥാനിൽ മരിച്ചത് 9 പേർ; അഞ്ചു ദിവസം കൂടി തുടരും 

ഉഷ്ണതരംഗത്തിൽ വെന്തുരുകി ഉത്തരേന്ത്യ.ഇന്നലെ രാജസ്ഥാനിൽ ഒൻപത് പേരാണ് മരിച്ചത്. നാല് വീതം പേർ ബലോത്ര, ജലോർ ജില്ലകളിലും ഒരാൾ ജയ്സാൽമീറിലും ആണ് മരിച്ചത്. ഉഷ്ണതരംഗം വരുന്ന 5 ദിവസമെങ്കിലും ഇതേ കാഠിന്യത്തിൽ തുടരുമെന്ന് കാലവസ്ഥ നിരിക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാൻ,പഞ്ചാബ് ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് തുടരുകയാണ്.പടിഞ്ഞാറൻ രാജസ്ഥാനിലെ പല ഇടങ്ങളിലും താപനില 49 ഡിഗ്രി വരെ ഉയർന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ഇന്നലെ അനുഭവപ്പെട്ട ഉയർന്ന താപനില 45 ഡിഗ്രിയ്ക്ക് മുകളിലാണ്.

Read also:കേരളത്തിൽ വീണ്ടും ബാർകോഴ; പക വീട്ടാൻ പടയൊരുക്കം തുടങ്ങി യു.ഡി.എഫ്; 25 കോടിയുടെ ബാര്‍ കോഴ മന്ത്രി എംബി രാജേഷ് രാജിവയ്ക്കണമെന്ന് കെ സുധാകരന്‍

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img