web analytics

മരുഭൂമിയിലെ സ്വപ്‌നം ‘ സഞ്ചാരികൾക്കായി മരുഭൂമിയിലൂടെ ആഡംബര ട്രെയിൻ ഓടിയ്ക്കാൻ സൗദി

ഇറ്റാലിയൻ കമ്പനിയുമായി സഹകരിച്ച് മരുഭൂമിയിലൂടെ ആഡംബര ട്രേയിൻ പ്രഖ്യാപിച്ച് സൗദി അറേബ്യ. ഡ്രാം ഓഫ് ദി ഡെസേർട്ട് എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ റിയാദിലെ നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്നും യാത്ര ആരംഭിച്ച് ഹായിൽ വഴി അൽ ഖുറയ്യത്ത് സ്‌റ്റേഷനിലെത്തിച്ചേരും. വിദേശ വിനോദ സഞ്ചാരികളെ ഉൾപ്പെടെ ലക്ഷ്യമിട്ട് നടത്തുന്ന ട്രെയിൻ സർവീസ് 2024 അവസാനത്തോടെ ബുക്കിങ്ങ് സ്വീകരിച്ച് തുടങ്ങും 2025 ആദ്യ മാസങ്ങളിൽ സർവീസ് ആരംഭിയ്ക്കും. ഗതാഗത , ചരക്ക് കടത്ത് മേഖലയെ സഹായിക്കാനും ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്തും. 40 ബോഗികളുള്ള ട്രെയിൻ നിർമാണം ആരംഭിച്ചതായി പദ്ധതിയുമായി സഹകരിയ്ക്കുന്ന ഇറ്റാലിയൻ കമ്പനിയായ ആഴ്‌സനാലെ ഗ്രൂപ്പ് പ്രതിനിധി പൗലോ ബാർലെറ്റ പറഞ്ഞു.

Also read:ചിലിയിൽ കാട്ടുതീ, 46 മരണം; 200ലേറെ പേരെ കാണാതായി

spot_imgspot_img
spot_imgspot_img

Latest news

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

Other news

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക് 10 ടിൻ മാത്രം

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക്...

രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും അമ്മൂമ്മയും ആത്മഹത്യചെയ്തു

രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ജനറൽ; റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ...

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

Related Articles

Popular Categories

spot_imgspot_img