web analytics

ഷിരൂരിലെ മണ്ണിടിച്ചിൽ; ദേശീയപാത നിർമാണ കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ആങ്കോള: ഷിരൂരിലെ മണ്ണിടിച്ചിലിൽ ദേശീയ പാത നിർമ്മിച്ച കരാർ കമ്പനിയായ ഐആർബിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.അശാസ്ത്രീയമായ നി‍ർമ്മാണത്തിനാണ് കമ്പനിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ഭാരതീയ നാ​ഗരിക് സുരക്ഷ സംഹിത 175 – 3 പ്രകാരമാണ് റൂറൽ എസ്പിക്ക് കേസെടുക്കാൻ അങ്കോള സിവിൽ കോടതി നിർദ്ദേശം നൽകിയത്.(Landslides in Shirur; An inquiry has been ordered against the National Highway Construction Company)

ഐആർബിയുടെ മാനേജിങ് ഡയറക്ടർ വീരേന്ദ്ര ഡി മാഹായിഷ്കർ, മറ്റ് ഏഴ് ഡയറക്ടർമാർ എന്നിവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് കോടതിക്ക് മുന്നിലെത്തിയത്. ഇത് പ്രകാരമാണ് അങ്കോള സിവിൽ കോടതിയുടെ ഉത്തരവ്.

ജൂലൈ 16നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. ഇതിലൂടെയുള്ള റോഡ് അശാസ്ത്രീയമായാണ് നിർമ്മിച്ചിരിക്കുന്നതെന്ന ആരോപണം അപകടം നടന്നത് മുതൽ ഉയരുന്നുണ്ട്.

ഓൺലൈൻ തട്ടിപ്പിൻ്റെ വിളനിലമായി ഇടുക്കി; തൊടുപുഴ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടി

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

Related Articles

Popular Categories

spot_imgspot_img