web analytics

അലക്ഷ്യമായി പാർക്ക് ചെയ്ത കാർ, പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

അലക്ഷ്യമായി പാർക്ക് ചെയ്ത കാർ, പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റ ഗവർണറേറ്റിലെ ഒരു പ്രദേശത്ത് പട്രോളിംഗിനിടെ പതിവ് പരിശോധന നടത്തുമ്പോഴാണ് പട്രോൾ ടീമിന് സംശയം തോന്നിയ ഒരു കാർ ശ്രദ്ധയിൽപ്പെട്ടത്.

ഉദ്യോഗസ്ഥരെ കണ്ടതോടെ ഡ്രൈവർ പെട്ടെന്ന് കാർ നിർത്തി ഓടി മറഞ്ഞു.

മുൻകരുതലിന്‍റെ ഭാഗമായി പൊലീസ് പ്രദേശം ഉടൻ തന്നെ സുരക്ഷിതമാക്കി, കാറിനുള്ളിൽ വിശദ പരിശോധന നടത്തി.

അനാശാസ്യത്തിന്‌ അറസ്റ്റിലായ യുവതിയെ പീഡനത്തിനിരയാക്കി… ഡിവൈഎസ്‌പിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ; ചെറുപ്പുളശേരി എസ്.ഐയുടെ ആത്മഹത്യാകുറിപ്പ്

ശേഖരത്തിൽ കണ്ടെത്തിയ മയക്കുമരുന്നുകൾ

പരിശോധനയില്‍ 44 ലൈറിക്ക ഗുളികകളും 31 പാക്കറ്റ് സിന്തറ്റിക് കന്നാബിനോയിഡുകളും 7 പാക്കറ്റ് മെത്താംഫെറ്റാമൈനും 2 പാക്കറ്റ് ലൈറിക്ക പൊടിയും വിവിധ മയക്കുമരുന്ന് ഉപയോഗത്തിനുള്ള ഉപകരണങ്ങളും കണ്ടെത്തി.

അന്വേഷണത്തിന് ക്രിമിനൽ ഡിപ്പാർട്ട്‌മെന്‍റ്

സംഭവത്തിൽ സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന് പൊലീസ് ചുമതല കൈമാറിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ടിൽ 25 കോടി; ലക്ഷക്കണക്കിന് സമ്പാദ്യം വേറെയും.. എന്നിട്ടും ദരിദ്രയെപ്പോലെ ജീവിച്ച് 68 -കാരി..! കാരണം…

English Summary

A casually parked car triggered police suspicion in Kuwait City’s Jahra Governorate. The driver fled on spotting the officers. A search of the abandoned vehicle revealed 44 Lyrica pills, 31 packets of synthetic cannabinoids, 7 packets of methamphetamine, 2 packets of Lyrica powder, and drug-use equipment. Police immediately secured the surrounding area as a precaution before beginning the inspection. The case has been handed to the Criminal Investigation Department to identify and arrest the suspect. The seizure occurred during a routine patrol-based check when the irregular parking first raised some suspicions.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

വെർച്വൽ അറസ്റ്റ് മുതൽ വ്യാജ ട്രേഡിങ്–വ്യാപാരി പോർട്ടലുകൾ വരെ; മലയാളിക്ക് നഷ്ടപ്പെട്ടത് 775 കോടി; പ്രതിദിനം 2.2 കോടി

വെർച്വൽ അറസ്റ്റ് മുതൽ വ്യാജ ട്രേഡിങ്–വ്യാപാരി പോർട്ടലുകൾ വരെ; മലയാളിക്ക് നഷ്ടപ്പെട്ടത്...

ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനായി നാട്ടിലെത്തിയ യുകെ മലയാളി അന്തരിച്ചു; ജേക്കബ് ജോര്‍ജ്ജിന്റെ മരണം ഹൃദയാഘാതം മൂലം

ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനായി നാട്ടിലെത്തിയ യുകെ മലയാളി അന്തരിച്ചു സ്റ്റീവനേജ്: ഭാര്യാമാതാവിന്റെ ചരമ...

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും കൊച്ചി:...

കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ

കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ തൃശ്ശൂർ: കേരളത്തിന് പുതിയ...

വാക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ പണി പാളും! അപമാനിച്ചതിന് യുവതിക്ക് 2.5 ലക്ഷം രൂപ പിഴ; അബുദാബി കോടതിയുടെ കടുത്ത നടപടി

അബുദാബി: വാക്കും പെരുമാറ്റവും അതിരുവിട്ടാൽ പ്രവാസലോകത്ത് വലിയ വില നൽകേണ്ടി വരുമെന്ന്...

Related Articles

Popular Categories

spot_imgspot_img