കൊച്ചി: കെഎസ്ആര്‍ടിസി ഡ്രൈവറെ കാർ ഡ്രൈവർ മർദിച്ചെന്ന് പരാതി. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. വാഹനം മാറ്റാന്‍ ഹോണ്‍ മുഴക്കിയത് ചോദ്യം ചെയ്തായിരുന്നു മർദനം നടന്നത്.(ksrtc driver attacked in ernakulam)
ആക്രമണത്തിൽ തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഡ്രൈവര്‍ സുബൈര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം ഡിപ്പോയിലെ ഡ്രൈവറാണ് സുബൈര്‍. ഇന്ന് രാവിലെ 7.30യോടെയായിരുന്നു സംഭവം. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് അന്വേഷണം തുടങ്ങി.
Read Also: കനത്ത മഴ; കൊച്ചി മെട്രോ ട്രാക്കിലേക്ക് മറിഞ്ഞു വീണത് കൂറ്റൻ ഫ്ലക്സ് ബോർഡ്
Read Also: 18.07.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ
Read Also: ഇനി ഇന്റർനെറ്റ് ഇല്ലാതെയും ഗൂഗിൾ മാപ്പ് പ്രവർത്തിപ്പിക്കാം; ഈ ട്രിക്ക് പരീക്ഷിച്ചാൽ മതി