web analytics

കൊച്ചിയിൽ വിരമിച്ച സ്കൂൾ അധ്യാപിക വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന

കൊച്ചിയിൽ വിരമിച്ച സ്കൂൾ അധ്യാപിക വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന

കൊച്ചി: എറണാകുളം പോണേക്കരയിൽ വിരമിച്ച സ്കൂൾ അധ്യാപികയെ വീടിനുള്ളിൽ രക്തം വാർന്ന നിലയിൽ മരിച്ചുകിടക്കുന്നത് കണ്ടെത്തി.

പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷൻ പരിധിയിൽ താമസിച്ചിരുന്ന വനജയാണ് മരിച്ചത്. കിടപ്പുമുറിയിലെ കട്ടിലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ശരീരത്തിൽ ഗുരുതരമായ മുറിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി ഒമ്പതരയോടെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പകൽ സമയം വനജ വീട്ടിൽ ഒറ്റയ്ക്കായിരുന്നുവെന്നാണ് വിവരം. പ്രാഥമിക പരിശോധനയിൽ കൊലപാതക സാധ്യതയാണ് പൊലീസ് മുൻനിർത്തുന്നത്.

എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനകളും പൂർത്തിയായതിന് ശേഷമേ മരണകാരണം സംബന്ധിച്ച് സ്ഥിരീകരണമുണ്ടാകൂ.

മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കത്തി കണ്ടെടുത്തിട്ടുണ്ട്. മോഷണശ്രമത്തിനിടെയുണ്ടായ ആക്രമണമാണോ, അതോ മറ്റേതെങ്കിലും കാരണമാണോ എന്നത് പൊലീസ് അന്വേഷിച്ചുവരികയാണ്.

അതേസമയം, കൈത്തണ്ടയിലെ മുറിവുകൾ കണക്കിലെടുത്ത് ആത്മഹത്യാ സാധ്യതയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് ഫോറൻസിക് വിദഗ്ധരും വിരലടയാള വിഭാഗവും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തും.

English Summary :

A retired school teacher was found dead inside her house at Ponekkara in Kochi with severe injuries. Police suspect murder but say the exact cause of death will be confirmed only after post-mortem and forensic examinations. A knife was recovered from the spot, and multiple possibilities including suicide are being probed.

kochi-ponekkara-retired-teacher-found-dead-police-probe

Kochi, Ponekkara, Retired Teacher, Suspected Murder, Police Investigation, Forensic Probe, Kerala News

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

കണ്ണീർ വഴികൾ താണ്ടി മായ മൗഷ്മിയുടെ തിരിച്ചുവരവ്!

കണ്ണീർ വഴികൾ താണ്ടി മായ മൗഷ്മിയുടെ തിരിച്ചുവരവ്! തിരുവനന്തപുരം: ഒരു കാലത്ത് മലയാള...

കേരളത്തിൽ കനത്ത വേനൽമഴ: ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; വ്യാപക നാശനഷ്ടം, വരും മണിക്കൂറുകളിലും ജാഗ്രത!

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി എത്തിയ വേനൽമഴ കണ്ണീരായി...

അമ്മയുടെ കണ്ണുവെട്ടിക്കാനാവില്ല! ആലപ്പുഴയിൽ മകന്റെ ലഹരി ഉപയോഗം കണ്ടെത്തി ലഹരി വിൽപ്പനക്കാരനെ കുടുക്കി ഒരമ്മ

അമ്മയുടെ കണ്ണുവെട്ടിക്കാനാവില്ല! ആലപ്പുഴയിൽ മകന്റെ ലഹരി ഉപയോഗം കണ്ടെത്തി ലഹരി വിൽപ്പനക്കാരനെ...

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:...

പ്രണയം എതിർത്ത അച്ഛന് വിഷം കലർത്തിയ മിൽക്ക് ഷേക്ക്; മകളും ഭർത്താവും 3 വർഷത്തിന് ശേഷം പിടിയിൽ

പ്രണയം എതിർത്ത അച്ഛന് വിഷം കലർത്തിയ മിൽക്ക് ഷേക്ക്; മകളും ഭർത്താവും...

‘വേടനെ അറിയില്ലെന്ന് പറഞ്ഞത് സത്യസന്ധം’; വിവാദത്തിൽ പ്രതികരിച്ച് എം.ജി ശ്രീകുമാർ

‘വേടനെ അറിയില്ലെന്ന് പറഞ്ഞത് സത്യസന്ധം’; വിവാദത്തിൽ പ്രതികരിച്ച് എം.ജി ശ്രീകുമാർ റാപ്പർ വേടനെ...

Related Articles

Popular Categories

spot_imgspot_img