web analytics

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കത്തിവീശി യാത്രക്കാരൻ; പരിഭ്രാന്തി പരത്തിയത് ഒന്നരമണിക്കൂർ, സംഭവം ഏറനാട് എക്സ്പ്രസിൽ

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കത്തിയുമായി യാത്രക്കാരന്റെ പരാക്രമം. തിങ്കളാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്‌പ്രസിൽ(16606) ആയിരുന്നു സംഭവം. ഉച്ചയ്ക്ക് 1.50-ന് മാഹിയിൽ നിന്നാണ് ഇയാൾ കയറിയതെന്ന് യാത്രക്കാർ പറഞ്ഞു.(Knife wielding passenger at Ernad Express)

ഒന്നരമണിക്കൂർ നീണ്ട പരിഭ്രാന്തിക്ക് ശേഷം മറ്റു യാത്രക്കാർ കീഴ്‌പ്പെടുത്തി ഇയാളെ ചെറുവത്തൂർ സ്റ്റേഷനിൽ ഇറക്കുകയായിരുന്നു. ഉച്ചത്തിൽ സംസാരിക്കുകയും അസ്വാഭാവികമായി പെരുമാറുകയും ചെയ്തു. ഇടയ്ക്ക് കത്തി വീശിക്കൊണ്ടിരുന്നതായി യാത്രക്കാർ പറഞ്ഞു.

ട്രെയിനിൽ പോലീസ് ഉണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് യാത്രക്കാർ സംഘടിച്ച് ഇയാളെ 3.25-ന് ചെറുവത്തൂർ സ്റ്റേഷനിൽ ഇറക്കിയത്. തുടർന്ന് ഇയാളെ ചന്ദേര പോലീസിന് കൈമാറി. കാസർകോട് സ്വദേശിയാണ് ഇയാളെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

Other news

പുലർച്ചെ നടുറോഡിൽ ലംബോർഗിനി അഭ്യാസം; വ്യാജ നമ്പറോ? അന്വേഷണം ഊർജിതമാക്കി ബെംഗളൂരു പോലീസ്; ദൃശ്യങ്ങൾ വൈറൽ

പുലർച്ചെ നടുറോഡിൽ ലംബോർഗിനി അഭ്യാസം; ദൃശ്യങ്ങൾ വൈറൽ ബെംഗളൂരു നഗരത്തിലെ അതീവ സുരക്ഷാ...

ഒമാൻ പ്രളയം: വാദി ബനീ ഖാലിദിൽ മലയാളി മരിച്ചു; മരണസംഖ്യ മൂന്ന് ആയി

ഒമാൻ പ്രളയം: വാദി ബനീ ഖാലിദിൽ മലയാളി മരിച്ചു; മരണസംഖ്യ മൂന്ന്...

പാചകം കഴിഞ്ഞ് നേരെ റേസിംഗ് ട്രാക്കിലേക്ക്; സാരിയുടുത്ത് പ്ലേസ്റ്റേഷനിൽ വിസ്മയം തീർക്കുന്ന അമ്മ; സോഷ്യൽ മീഡിയയിൽ വൈറൽ

സാരിയുടുത്ത് പ്ലേസ്റ്റേഷനിൽ വിസ്മയം തീർക്കുന്ന അമ്മ സോഷ്യൽ മീഡിയയിൽ വൈറൽ ഇന്ത്യൻ...

കേരളത്തിൽ ചൂട് കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്, താപനില 38°C വരെ

കേരളത്തിൽ ചൂട് കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്, താപനില 38°C...

‘മഞ്ഞുമ്മൽ ബോയ്സ്’ തട്ടിപ്പ് കേസ് റദ്ദാക്കില്ല; അന്വേഷണം തുടരട്ടെ എന്ന് സുപ്രീം കോടതി

‘മഞ്ഞുമ്മൽ ബോയ്സ്’ തട്ടിപ്പ് കേസ് റദ്ദാക്കില്ല; അന്വേഷണം തുടരട്ടെ എന്ന് സുപ്രീം...

Related Articles

Popular Categories

spot_imgspot_img