കേരള സ്‌റ്റോറി പ്രദർശനം; കോൺഗ്രസിന്റെ പേരിൽ വ്യാജ പോസ്റ്റ്, നടപടിയെന്ന് യു.ഡി.എഫ്

‘കേരള സ്റ്റോറി’ പ്രദർശിപ്പിച്ച ഇടുക്കി രൂപതാസ്ഥാനത്തേയ്ക്ക് കോൺഗ്രസ് പ്രകടനം നടത്തുമെന്ന സൈബറിടത്തിലെ പോസ്റ്റിനെതിരെ നിയമ നടപടിയെടുക്കുമെന്ന് യു.ഡി.എഫ്. ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി#. കൈപ്പത്തി ചിഹ്നം ഉൾപ്പെടെ പ്രദർശിപ്പിച്ച് കോൺഗ്രസിനെതിരെ നടത്തിയ പ്രചരണത്തിൽ കോൺഗ്രസിന് യാതൊരു ബന്ധവുമില്ല. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരാണ് വ്യാജ പ്രചരണത്തിന് പിന്നിലെന്ന് യു.ഡി.എഫ്. നേതാക്കളായ ജെയ്‌സൺ ജോസഫ്, കെ.സുരേഷ് ബാബു, എം.കെ.പുരുഷോത്തമൻ എന്നിവർ പറഞ്ഞു.

Read also; ഇതെന്തൊരു ദ്രോഹമാണ് ? കത്തുന്ന വേനലിലും ജലസമൃദ്ധമായിരുന്ന തടയണയുടെ ഷട്ടറുകൾ അഴിച്ചുമാറ്റി വെള്ളം തുറന്നുവിട്ട് സാമൂഹ്യവിരുദ്ധർ; തുറന്നുവിട്ടത് ഒറ്റപ്പാലത്തെ നിരവധി പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിച്ചിരുന്ന തടയണ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img