പന്നിയങ്കരയില്‍ നാട്ടുകാർക്ക് ടോൾ വേണ്ട; തീരുമാനം പിന്‍വലിച്ച് കരാര്‍ കമ്പനി

പാലക്കാട്: പന്നിയങ്കരയില്‍ നാട്ടുകാരില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് കരാര്‍ കമ്പനി.

സൗജന്യ യാത്രകള്‍ അവസാനിപ്പിച്ചതായി കമ്പനി അറിയിച്ചതിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ടോള്‍ പിരിക്കാനുള്ള തീരുമാനം പിന്‍വലിച്ചത്.

രാവിലെ 6ന് തുടങ്ങിയ പ്രതിഷേധം കൂടുതൽ ശക്തമായതോടെ ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെടുകയായിരുന്നു.

നേരത്തെ ഏഴര കിലോമീറ്റര്‍ വരെയുള്ളവര്‍ക്ക് സൗജന്യ യാത്ര അനുവദിക്കാമെന്നായിരുന്നു ടോൾ പിരിക്കുന്ന കമ്പനിയുടെ നിലപാട്.

എന്നാല്‍ ദേശീയപാത നിര്‍മ്മാണത്തിനായി സ്ഥലംവിട്ടു നല്‍കിയ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള പ്രദേശവാസികൾ ടോള്‍ പ്ലാസയിലൂടെ സൗജന്യ യാത്ര വേണമെന്ന ആവശ്യത്തില്‍ നിന്ന് സമരസമിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും പിന്നോട്ട് പോയില്ല.

ഇതേ തുടര്‍ന്നാണ് സൗജന്യ യാത്രകള്‍ നിറുത്തലാക്കിയതായി കമ്പനി അറിയിച്ചത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് എഡിഎം , തഹസില്‍ദാര്‍ എന്നിവരുടെ സ്ഥാനത്ത് പി പി സുമോദ് എംഎല്‍എ കരാര്‍ കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം തിരുത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

പെരുമഴയിൽ കുതിച്ചുയര്‍ന്ന് പച്ചക്കറി വില

പെരുമഴയിൽ കുതിച്ചുയര്‍ന്ന് പച്ചക്കറി വില കാഞ്ഞങ്ങാട്: സംസ്ഥാനത്ത് മഴയ്ക്കൊപ്പം പച്ചക്കറി വിപണിയിലും വൻ...

എംആര്‍ അജിത്കുമാറിന് പണി ഉറപ്പായി

എംആര്‍ അജിത്കുമാറിന് പണി ഉറപ്പായി തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്കുള്ള യാത്രയിൽ ട്രാക്ടർ ഉപയോഗിച്ച...

ഓട്ടോറിക്ഷ കണ്ടത്തിൽ തള്ളി കള്ളന്മാർ

ഓട്ടോറിക്ഷ കണ്ടത്തിൽ തള്ളി കള്ളന്മാർ ഇടുക്കി ചേറ്റുകുഴിയിൽ മോഷ്ടിച്ചു കടത്തിയ ഓട്ടോറിക്ഷ കണ്ടത്തിൽ...

മലപ്പുറത്ത് കെട്ടിടം തകർന്നുവീണു

മലപ്പുറത്ത് കെട്ടിടം തകർന്നുവീണു മലപ്പുറം: നിർമാണത്തിനിടെ കെട്ടിടം തകർന്നുവീണ ദുരന്തത്തിൽ നാല്...

കെണിതേടി വരാത്ത പുലി ഇര തേടി വന്നു

കെണിതേടി വരാത്ത പുലി ഇര തേടി വന്നു കൽപറ്റ: നെന്മേനിയിൽ വീണ്ടും പുലിയുടെ...

ധർമസ്ഥല; അന്വേഷണത്തിൽ നിന്ന് പിന്മാറി സൗമ്യലത

ധർമസ്ഥല; അന്വേഷണത്തിൽ നിന്ന് പിന്മാറി സൗമ്യലത കുന്താപുര: ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ...

Related Articles

Popular Categories

spot_imgspot_img