ജെ.ഡി എന്നറിയപ്പെടുന്ന ജാക് ഡാനിയേല്‍സ് മുതൽ ജിം ബീം വരെ വില കുത്തനെ കുറയ്ക്കും; എല്ലാത്തിനും നന്ദി പറയേണ്ടത് ട്രംപിനോട്

അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വിസ്‌കി ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ വിലകുറയുമെന്ന് റിപ്പോർട്ട്. ലോകത്തെ തന്നെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡുകളിലൊന്നായ ജാക് ഡാനിയേല്‍സ്, ജിം ബീം തുടങ്ങിയവയുടെ വിലയില്‍ വലിയ മാറ്റമാണ് വരാന്‍ പോകുന്നതെന്നാണ് പുറത്ത്‌ വരുന്ന വിവരം.

ബാര്‍ബണ്‍ വിസ്‌കിയുടെ ഇറക്കുമതി തീരുവയില്‍ 50 ശതമാനം വെട്ടിക്കുറയ്ക്കല്‍ ഇന്ത്യ നടത്തിയതോടെയാണ് വില കുത്തനെ കുറയാന്‍ വഴിയൊരുങ്ങിയത്.

150 ശതമാനമായിരുന്നു ഇതുവരെ ഈ വിസ്‌കികളുടെ ഇറക്കുമതി തീരുവ. ഇതില്‍ 50 ശതമാനമാണ് ഇന്ത്യ കുറച്ചത്.

ബാര്‍ബണ്‍ വിസ്‌കികള്‍ക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ അമിത നികുതിയാണ് ഈടാക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നികുതി കുറയ്ക്കാന്‍ ഇന്ത്യ തയാറായത്.

ചോളം, ഗോതമ്പ്, മാള്‍ട്ട് എന്നിവയില്‍ നിന്ന് നിര്‍മിക്കുന്ന മദ്യമാണ് ബാര്‍ബണ്‍ വിസ്‌കി. യു.എസിലെ ഏറ്റവും പ്രശസ്തമായ മദ്യം. കൃത്രിമ നിറമോ മണമോ രുചീയോ ഇതില്‍ ചേര്‍ക്കുന്നില്ല എന്നതാണ് പ്രത്യേകത.

51 ശതമാനവും ധാന്യങ്ങളാണ് ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ജാക് ഡാനിയേല്‍സ്, ജിംബീം, വുഡ്‌ഫോര്‍ഡ്‌സ് റിസര്‍വ് തുടങ്ങിയവാണ് ഇന്ത്യയില്‍ ലഭ്യമായ പ്രശസ്തമായ ബാര്‍ബണ്‍ വിസ്‌കി ബ്രാന്‍ഡുകള്‍. കെന്റക്കി, ടെന്നസി സംസ്ഥാനങ്ങളിലാണ് ഇവ കൂടുതലായി നിര്‍മിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

പൂക്കച്ചവടക്കാരന് കുത്തേറ്റു

പൂക്കച്ചവടക്കാരന് കുത്തേറ്റു തിരുവനന്തപുരം: മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് പൂക്കച്ചവടക്കാരന് കുത്തേറ്റു....

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് 10...

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

Related Articles

Popular Categories

spot_imgspot_img