പാടാനറിയാമോ; ഇന്ത്യൻ നേവിയിൽ അവസരമുണ്ട്

ഇന്ത്യന്‍ നേവിയിലെ മ്യുസിഷന്‍ തസ്തികയിൽ അഗ്നിവീർ നിയമനം നടത്തുന്നു. അവിവാഹിതരമായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ആണ് അപേക്ഷിക്കാൻ അവസരമുള്ളത്. കേന്ദ്ര വിഭ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ച ബോര്‍ഡുകളില്‍ നിന്ന് പത്താം ക്ലാസ് വിജയമാണ് വിദ്യാഭ്യാസ യോഗ്യത.(Indian navy invites applications for musician)

പ്രായപരിധി: 01 നവംബര്‍ 2003 നും 30 ഏപ്രില്‍ 2007ന് ഇടയിലും ജനിച്ചവരാകണം(രണ്ട് തീയതികളും ഉള്‍പ്പെടെ) അവിവാഹിതര്‍ക്കാണ് അവസരം. വിവാഹതിനല്ലെന്ന് ഉള്ള രേഖ ഹാജരാക്കണം. 4 വര്‍ഷ കാലയളവില്‍ വിവാഹം കഴിക്കാന്‍ പാടില്ല. അത്തരത്തില്‍ വിവാഹം കഴിച്ചാലോ മുന്‍പ് വിവാഹിതനായിരുന്നവെന്നോ കണ്ടുപിടിക്കപ്പെട്ടാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടും.

ഉദ്യോഗാര്‍ത്ഥിക്ക് സംഗീതത്തില്‍ പ്രാവീണ്യവും അഭിരുചിയും ഉണ്ടായിരിക്കണം. ടെമ്പോ, പിച്ച് എന്നിവയില്‍ കൃത്യതയോടെ ഗാനം ആലപിക്കാന്‍ കഴിയണം.ഇന്ത്യന്‍ അഥവാ ഫോറിന്‍ സംഗീത ഉപകരണങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ കൃത്യമായ പ്രാക്ടിക്കല്‍ അറിവ് ഉണ്ടാകണം.

ശമ്പളം: 30000 രൂപയാണ് മാസശമ്പളം ഇതോടൊപ്പം കൃത്യമായ വാര്‍ഷിക ശമ്പള വര്‍ദ്ധനയുണ്ടായിരിക്കും മറ്റ് അലവന്‍സുകളും ഉണ്ടായിരിക്കും

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി- ജൂലായ് 11

Read Also: കൃഷ്ണാ… ഗുരുവായൂരപ്പാ; മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

Read Also: യു എസ്സിൽ പക്ഷിപ്പനി അതിരൂക്ഷം: മനുഷ്യരിലേക്കും പടരുന്നു; 31 സംസ്ഥാനങ്ങളിൽ പ്രതിസന്ധി

Read Also: ഇനി ആശംസ പോലും വേണ്ട; കമന്റ് ബോക്സ് പൂട്ടി താരദമ്പതികൾ

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട്

സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട് തൃശൂർ: തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക്...

കാത്തിരുന്നോളൂ, ഇന്ന് രാത്രി ഭൂമിക്ക് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോകും; ആവേശത്തിൽ ഗവേഷകർ

കാത്തിരുന്നോളൂ, ഇന്ന് രാത്രി ഭൂമിക്ക് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോകും; ആവേശത്തിൽ...

ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് തുറക്കും തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന പൂജകള്‍ക്കായി ശബരിമല...

റോബിൻ ബസിന് പൂട്ടിട്ട് തമിഴ്‌നാട് എംവിഡി

റോബിൻ ബസിന് പൂട്ടിട്ട് തമിഴ്‌നാട് എംവിഡി കോയമ്പത്തൂര്‍: തുടർച്ചയായ നിയമലംഘനങ്ങളുടെ പേരില്‍ ശ്രദ്ധ...

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ കോഴിക്കോട്: ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കലക്ടറേറ്റിലെ ഉദ്യോഗസ്ഥനെ...

ഡൽഹി–കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളം വച്ച് യുവാവ്; ‘ഹര ഹര മഹാദേവ’ ചൊല്ലണമെന്ന് ആവശ്യം; പരാതി

ഡൽഹി–കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളം വച്ച് യുവാവ്; ഹര ഹര...

Related Articles

Popular Categories

spot_imgspot_img