web analytics

ഭാവിയിൽ കുട്ടികൾ മനുഷ്യരേക്കാൾ വിശ്വസിക്കുക റോബോട്ടുകളെ: സഹാനുഭൂതിയും യന്ത്രമനുഷ്യരോട്‌ മാത്രം; ഭയാനകമായ വെളിപ്പെടുത്തലുമായി ഒരു പുതിയ പഠനം

കുട്ടികൾ മനുഷ്യരേക്കാൾ റോബോട്ടുകളേയും യന്ത്രങ്ങളേയും വിശ്വസിക്കുന്നവരാണെന്നു പുതിയ പഠനം. കംപ്യൂട്ടേഴ്സ് ഇൻ ഹ്യൂമൻ ബിഹേവിയറിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ, റോബോട്ടുകൾ തെറ്റുകൾ വരുത്തുമ്പോൾ കുട്ടികൾ കൂടുതൽ അംഗീകരിക്കുകയും സഹാനുഭൂതി കാണിക്കുകയും ചെയ്യുന്നതായി കണ്ടടുത്തി. മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ള 111 കുട്ടികളിലാണ് പഠനം നടത്തിയത്. ഓഫ്‌ലൈനിലും ഓൺലൈൻ ലോകത്തും ദിവസേന വലിയ പുതിയ പുതിയ ഡാറ്റ ലഭിക്കുന്നതിനാൽ കുട്ടികൾ കൂടുതൽ ഇഷ്ടപ്പെടുന്നതും വിശ്വസിക്കുന്നതും ഏതൊക്കെ ഉറവിടങ്ങളാണെന്ന് കണ്ടെത്താൻ നാദത്തോയ ശ്രമങ്ങളിലാണ് പുതിയ കണ്ടെത്തൽ.

കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ച് പുതിയതും പരിചിതവുമായ വസ്തുക്കളെ ലേബൽ ചെയ്യുന്ന മനുഷ്യരുടെയും റോബോട്ടുകളുടെയും സിനിമകൾ കുട്ടികൾക്ക് കാണിച്ചു. സാധാരണ വസ്തുക്കളെ തെറ്റായി ലേബൽ ചെയ്തുകൊണ്ടാണ് മനുഷ്യരുടെയും റോബോട്ടുകളുടെയും സിനിമകൾ കാണിച്ചത്. പ്ലേറ്റിനെ സ്പൂൺ എന്ന് വിളിക്കുന്നത് പോലെ. ആരെയാണ് കൂടുതൽ വിശ്വസിക്കേണ്ടതെന്ന കുട്ടികളുടെ ധാരണ വിലയിരുത്താനാണ് ഗവേഷകർ ഇത് ചെയ്തത്. പുതിയ ഇനങ്ങൾ ലേബൽ ചെയ്യാനും അവയുടെ ലേബൽ കൃത്യമാണെന്ന് അംഗീകരിക്കാനും റോബോട്ടുകളോട് ആവശ്യപ്പെടാനാണു കുട്ടികൾ താല്പര്യപ്പെട്ടത്. റോബോട്ടുകൾക്ക് തെറ്റ് സംഭവിക്കുമ്പോൾ അവരോട് സഹാനുഭൂതി കാണിക്കാനും കുട്ടികൾ തയ്യാറായി എന്ന് പഠനങ്ങൾ പറയുന്നു. ഇത് കാണിക്കുന്നത് കുട്ടികൾക്ക് മനുഷ്യരേക്കാൾ വിശ്വാസം റോബോട്ടുകളോടാണ് എന്നാണു ഗവേഷകർ പറയുന്നത്.

Read also: വിമാനത്തിനുള്ളിലെ എസി പ്രവർത്തനരഹിതമായി; യാത്രക്കാര്‍ ബോധംകെട്ട് വീണു; എട്ടുമണിക്കൂറോളം യാത്രക്കാരെ പുറത്തിരുത്തിയതായും ആരോപണം

spot_imgspot_img
spot_imgspot_img

Latest news

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

Other news

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ജനറൽ; റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ...

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ

ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ണൂർ:...

Related Articles

Popular Categories

spot_imgspot_img