ഇസ്രയേലിലെ തന്ത്ര പ്രധാന എയർബേസ് ആക്രമിച്ച് ഹിസ്ബുള്ള ; പുകഞ്ഞ് പശ്ചിമേഷ്യ

ഇസ്രയേലിലെ ഹൈഫ തുറമുഖത്തിന് സമീപമുള്ള റമത്ത് ഡേവിഡ് എയർബേസിൽ കനത്ത ആക്രമണം നടത്തി ഹിസ്ബുള്ള. കഴിഞ്ഞ ദിവസം ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടിയാണ് ഇതെന്ന് ഹിസ്ബുള്ള പ്രതികരിച്ചു. സംഭവത്തിൽ ആറു പേർക്ക് പരിക്കേറ്റതായി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. Hizballah attacks key strategic airbase in Israel


ഇവരെ അഫുലയിലെ എമെക് മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു. ബെയ്റൂത്ത് ആക്രമണത്തിന് ശേഷം നൂറു കണക്കിന് റോക്കറ്റുകളാണ് ഹിസ്ബുള്ള ഇസ്രയേലിലേക്ക് തൊടുത്തത്. തെക്കൻ ഇസ്രായേലിൽ ഉണ്ടായ റോക്കറ്റ് ആക്രമത്തിൽ സിവിലിയന്മാർ കൊല്ലപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്.

ആക്രമണം ഭയന്ന് വാഹനം അമിത വേഗത്തിൽ ഓടിച്ച് ഉണ്ടായ അപകടങ്ങളിലും ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്. പേജർ സ്ഫോടനത്തിനും കമാൻഡർമാർ കൊല്ലപ്പെട്ടതിനും പിന്നാലെ അപ്പർ ഗലീലിയിലും ഗോലനിലും മാത്രം ഒതുങ്ങി നിന്ന ഹിസ്ബുള്ള ആക്രമണം ഇസ്രയേലിന് ഉള്ളിലേക്കും നടന്നത് സാധാരണക്കാർക്ക് ഏറെ ഭീഷണിയായിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

Related Articles

Popular Categories

spot_imgspot_img