News4media TOP NEWS
കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക് ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദരനും സുഹൃത്തുക്കളും; പിടിയിൽ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു; തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു; തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറന്നു
May 21, 2024

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്ത് ഫയര്‍ ഫോഴ്സ് കൺട്രോൾ റൂം തുറന്നു. തിരുവനന്തപുരത്ത് ഫയർ ഫോഴ്സ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമായ ഘട്ടത്തിൽ 0471 2333101 എന്ന നമ്പറിൽ വിളിക്കാം. മഴ തുടരുന്നതിനിടെ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി മണിമലയാറ്റിലാണ് അതിഥി തൊഴിലാളിയെ ഒഴുക്കിൽപെട്ട് കാണാതായത്. മല്ലപ്പള്ളി കോമളം കടവിൽ കുളിക്കാൻ ഇറങ്ങിയ 3 അതിഥി തൊഴിലാളികളാണ് ഒഴുക്കിൽപെട്ടത്. ഇവരിൽ രണ്ട് പേര്‍ നീന്തിക്കയറിയെങ്കിലും മൂന്നാമൻ ബിഹാർ സ്വദേശി നരേഷിനെയാണ് (25) കാണാതായത്. ഇടുക്കിയിൽ മരം പൊട്ടി വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടിലാണ് ശക്തമായ മഴയിലും കാറ്റിലും മരം വീണു രണ്ട് പേർക്ക് പരിക്കേറ്റത്. മരം ജീപ്പിന് മുകളിലേക്ക് വീണാണ് അപകടം സംഭവിച്ചത്. പാറത്തോട് സ്വദേശികളായ മാരിമുത്തു (42), പെരിയസാമി (65) എന്നിവർക്കാണ് അപകടം സംഭവിച്ചത്.

Read also: ‘ഹാപ്പി ബർത്ത്ഡേ ഡിയർ ലാൽ ‘ ! ലാലേട്ടന് പിറന്നാൾ ആശംസകൾ നേർന്നു മമ്മുക്ക; ജന്മദിന നിറവിൽ മലയാളത്തിന്റെ നടന്ന വിസ്മയം

Related Articles
News4media
  • Kerala
  • Top News

കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുക...

News4media
  • Kerala
  • Top News

ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി

News4media
  • Kerala
  • Top News

ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന്...

News4media
  • Kerala
  • News
  • Top News

കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, ഒരിടത്ത് ഓറഞ്ച് അലേർട്ട്

News4media
  • Kerala
  • News
  • Top News

ഓണത്തിരക്കിനിടെ ആശങ്കയായി മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യത

News4media
  • Kerala
  • News
  • Top News

തിങ്കളാഴ്ച വരെ തകർത്തു പെയ്യും; മഴ തുടരുമെന്ന് മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]