മൂന്നാറിൽ ഗണേഷ് കുമാറിനെതിരെ കരിങ്കൊടി: ടാക്സി ഡ്രൈവർമാർക്ക് ‘എട്ടിന്റെ പണി’: 174 കേസുകൾ, 3.87 ലക്ഷം രൂപ പിഴ

മൂന്നാറിൽ ഡബിൾ ഡക്കർ ബസ്സിന്റെ ഉത്ഘടന വേളയിൽ ഗതാഗതമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച മൂന്നാറിലെ ടാക്സി ഡ്രൈവർമാർക്കു ഗണേഷ് കുമാറിന്റെ എട്ടിന്റെ പണി. രണ്ടു ദിവസം നടത്തിയ പരിശോധനയിൽ മോട്ടർ വാഹന വകുപ്പ് 174 കേസുകൾ ചാർജ് ചെയ്തു. 3,87,750 രൂപ പിഴ ചുമത്തി.

മീറ്റർ ഇല്ലാതെയും രൂപമാറ്റം വരുത്തിയും ഓടിയ ഓട്ടോകൾക്കും പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റിയ വാഹനങ്ങൾക്കും പിഴയിട്ടു. മന്ത്രിയുടെ നിർദേശപ്രകാരമാണ് പരിശോധനയും നടപടിയും. ടാക്സ്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഇല്ലാത്തതിന്റെ പേരിലാണു കൂടുതൽ കേസുകളും.

spot_imgspot_img
spot_imgspot_img

Latest news

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനോടാനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ...

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി....

കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ; മരിച്ചത് സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറും സഹോദരിയും; അമ്മയെ കാണാനില്ല

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ...

Other news

യു.കെ.യിൽ നോറോ വൈറസ് ബാധിതരുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്…! ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം:

യു.കെ.യിൽ നോറോ വൈറസ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ എണ്ണം കുത്തനെ...

കുതിപ്പിന് ശേഷം അൽപ്പം വിശ്രമം.. സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ വീണ്ടും റെക്കോർഡിലെത്തിയ സ്വർണവിലയിൽ ഇന്ന് ഇടിവ്. ഒരു പവൻ...

‘യന്തിരൻ’ സിനിമ കോപ്പിയടി ; സംവിധായകൻ ശങ്കറിൻറെ 10.11 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

പ്രശസ്തമായ യന്തിരൻ സിനിമ കോപ്പിയടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിൻറെ സ്വത്തുക്കൾ താൽകാലികമായി...

ഇടുക്കിയിൽ കൗൺസിലിങ്ങിനിടെ പീഡന ശ്രമം പുറത്ത്; പ്രതി പിടിയിൽ

ഇടുക്കി: ഒൻപതു വയസു പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ...

സഹോദരനെ അപായപ്പെടുത്താൻ കടയിലേക്ക് മിനി ലോറി ഇടിച്ചു കയറ്റി; ഉമ്മർ ചാടി മാറി; അപകടത്തിൽ പരുക്കേറ്റത് മറ്റൊരാൾക്ക്

മലപ്പുറം: സഹോദരനെ അപായപ്പെടുത്താൻ കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റി. പരിക്കേറ്റത്...

രണ്ടുപേരെ കുത്തി മലർത്തി; കൊലപാതകത്തിന് പിന്നിൽ പ്രായപൂർത്തിയാകാത്ത അഞ്ചംഗ സംഘം

ഡൽഹി: ഡൽഹിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഗാസിയാപൂരിലും ന്യൂ അശോക്...

Related Articles

Popular Categories

spot_imgspot_img