News4media TOP NEWS
‘മാനസിക നിലയിൽ യാതൊരു തകരാറുമില്ല, ഉദാര സമീപനം സ്വീകരിക്കാനും കഴിയില്ല’; ഡോ. വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി യു.കെയിൽ മലയാളി യുവാവ് വീട്ടിൽ മരിച്ചനിലയിൽ; നീണ്ടൂർ സ്വദേശിയുടെ വിടവാങ്ങൽ വിശ്വസിക്കാനാവാതെ അടുപ്പക്കാരും നാട്ടുകാരും ഒന്നിച്ച് കളിച്ചും പഠിച്ചും വളർന്നവർ അന്ത്യയാത്രയിലും ഒരുമിച്ച്; നാലുപേർക്കും കൂടി ഒരൊറ്റ ഖബർ; കരിമ്പയിലെ വിദ്യാർത്ഥികളുടെ മൃതദേഹം ഖബറടക്കി 13.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

കരച്ചില്‍ സഹിക്കവയ്യാതെ നവജാത ശിശുവിനെ അമ്മുമ്മ കടിച്ചുകൊന്നു!

കരച്ചില്‍ സഹിക്കവയ്യാതെ നവജാത ശിശുവിനെ അമ്മുമ്മ കടിച്ചുകൊന്നു!
September 6, 2024

ഗുജറാത്തില്‍ നവജാത ശിശുവിനെ അമ്മുമ്മ കടിച്ചുകൊന്നു. സെപ്റ്റംബർ മൂന്നിന് ഗുജറാത്തിലെ രാജസ്ഥലി ഗ്രാമത്തിലാണ് സംഭവം.Grandmother bites newborn baby to death in Gujarat

14 മാസം പ്രായമുള്ള പേരക്കുട്ടിയെയാണ് കുൽഷൻ സയ്യിദ് എന്ന കുഞ്ഞിന്റെ മുത്തശ്ശി കടിച്ചുകൊന്നത്. കുഞ്ഞിന്റെ കരച്ചില്‍ സഹിക്കവയ്യാതെയാണ് കടിച്ചതെന്നും മര്‍ദ്ദിച്ചതായും അവര്‍ പൊലീസിനോട് വെളിപ്പെടുത്തി.

ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു. സംഭവത്തില്‍ മുത്തശ്ശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മുത്തശ്ശിക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

കുട്ടിയുടെ വലതു കവിൾ, കണ്ണ്, നെറ്റി, കൈകൾ, കാലുകൾ എന്നിവയിൽ കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. വായിലും തുടയിലും കൈകളിലും സാരമായ ചതവുകളും ഉണ്ടായിരുന്നു.

ഭാവ്‌നഗർ സിവിൽ ഹോസ്പിറ്റലിൽ നടത്തിയ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണം കഠിനമായ കടിയും മർദനവും മൂലമാണെന്ന് സ്ഥിരീകരിച്ചു.

Related Articles
News4media
  • Featured News
  • India
  • News

തീയറ്ററിലെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ച സംഭവം; നടൻ അല്ലു അർജുൻ അറസ്റ്റിൽ

News4media
  • Kerala
  • News

ദേ​ശീ​യ​പാ​ത 66 ​നി​ർ​മാണം; സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ മാ​നേ​ജ​ർ ന​ൽ​കി​യ ഹ​ർജി സു...

News4media
  • Kerala
  • News
  • Top News

‘മാനസിക നിലയിൽ യാതൊരു തകരാറുമില്ല, ഉദാര സമീപനം സ്വീകരിക്കാനും കഴിയില്ല’; ഡോ. വന്ദന ദാസ് ...

News4media
  • India
  • News
  • Top News

ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് മൂന്ന് സ്കൂളുകളിലേക്ക്

News4media
  • Featured News
  • India
  • News

തമിഴ്നാട്ടിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; മൂന്ന് വയസുകാരൻ ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം; 10...

© Copyright News4media 2024. Designed and Developed by Horizon Digital